പ്രായം എത്രയാണെങ്കിലും നമ്മുടെ ചർമ്മത്തിന് എപ്പോഴും 20 വയസ്സായിരിക്കും. മുഖസൗന്ദര്യത്തിന് ഈ ക്രീം മതി. | This cream is enough for facial beauty

This cream is enough for facial beauty : പല കാരണങ്ങൾ കൊണ്ടും നമ്മുടെ മുഖത്ത് ഓരോ ഭാഗത്തും നിറവ്യത്യാസങ്ങളും കറുപ്പു കളറുകളും നിങ്ങൾക്ക് കാണുന്നുണ്ടോ കൂടുതലായി സംഭവിക്കുന്നത് ഒരുപാട് സൂര്യപ്രകാശം കൊള്ളുന്നവർക്കായിരിക്കും. അതുപോലെ പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ച് അതിന്റെ റിയാക്ഷൻ ഉണ്ടാകുന്നതും ഒരു ഇതുപോലെ പല നിറത്തിലുള്ള ചർമം നമുക്ക് ഉണ്ടാകും. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായിട്ട് ഗ്ലൂട്ടത്തയോൺ എന്ന് പറയുന്ന കാര്യം നിങ്ങൾ കേട്ടിട്ടുണ്ടാകും അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.

ഗ്ളൂട്ടാ തായോൻ എന്നത് പലരും മരുന്നുകൾ ആയിട്ടും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റ് ആണ്. ഇത് നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ടാക്കുന്നതാണ് നമ്മുടെ ശരീരത്തിന്റെ ഓരോ കോശങ്ങൾ ഉണ്ടാകാനും അതിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിനു ആയിട്ടുള്ള ആന്റിഓക്സിഡന്റ് ആണ് അതിന്റെ കൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിൽ ഇത്തരം കറുപ്പ് നിറങ്ങൾ ഉണ്ടാക്കുന്നത്.

മെലാനിന് കാരണമാണ് ഇതിന്റെ അമിതമായിട്ടുള്ള അളവ് കുറച്ചു കൊണ്ടുവരാൻ ആന്റി ഓക്സിഡന്റ് സഹായിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന കരിമംഗലം എന്ന് പറയുന്ന അസുഖത്തെ തുടർന്ന് ഈ ആന്റിഓക്സിഡന്റ് മരുന്നായിട്ട് കൊടുക്കാറുണ്ട്. ഇവർ ഒരുപാട് സമയം സൂര്യപ്രകാശം കൊള്ളാൻ പാടുള്ളതല്ല അതുപോലെ ഗർഭനിരോധന മരുന്നുകൾ എടുക്കുന്നവർക്കും ഹോർമോണിൽ വ്യതിയാനം ഉണ്ടാവുകയും അതുവഴി കറുപ്പ് കളർ ഉണ്ടാക്കുകയും ചെയ്യും.

അതുപോലെ അസുഖമുള്ളവർക്കും ഇതുപോലെയുള്ള കറുപ്പ് നിറം കണ്ടു വരാറുണ്ട്. പ്രധാനമായിട്ടും സ്ത്രീകളിൽ ആയിരിക്കുമെന്ന് കൂടുതലായിട്ടും കണ്ടുവരുന്നത് അവർക്കുണ്ടാകുന്ന തൈറോയിഡ് എന്നിവ കാരണവും ഉണ്ടാകും. എന്നാലും മരുന്ന് കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ നമുക്ക് ഈ ആന്റിഓക്സിഡന്റ് ശരീരത്തിൽ വർധിപ്പിക്കാം അതിനു സഹായിക്കുന്നതാണ് കിവി, അവക്കടോ എന്നീ പഴങ്ങൾ ബ്ലൂബെറി ഇലക്കറികൾ പഴങ്ങൾ എന്നിവരും ഈ ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *