ശരീരത്തിലെ ഈ സൂചനകൾ ഒരിക്കലും അവഗണിക്കരുത്, ജീവൻ പോലും നഷ്ടമാകും…

നമ്മുടെ ശരീരത്തിന് ഓരോ അവയവങ്ങൾക്കും അതിൻറെ തായ് ധർമ്മം ഉണ്ട്. സങ്കീർണമായ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവം ആണ് വൃക്ക അഥവാ കിഡ്നി. വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇവ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ശാരീരിക പ്രവർത്തനങ്ങളെ മൊത്തമായും ബാധിക്കും.

അത് ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ശരീരത്തിൽ വിഷ വസ്തുക്കൾ നിറയുന്നു അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും. വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം തന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട് അവൻ എന്തെല്ലാമാണ് എന്ന് നോക്കാം. തകരാറിലായ വൃക്കകൾ സോഡിയം നിലനിർത്തുന്നു ഇത് കണങ്കാലുകൾക്കും പാദങ്ങൾക്കും നീരുണ്ടാവുന്നതിന് കാരണമാകും.

ചിലർക്ക് കണ്ണുകൾക്കു ചുറ്റും നീർവേക്കവും തടുപ്പും കാണപ്പെടുന്നുണ്ടെങ്കിൽ അത് വൃക്കയുടെ പ്രവർത്തനം തകരാറിലാണ് എന്നതിൻറെ ലക്ഷണമാണ്. വൃക്ക ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ രക്തത്തിൽ മാലിന്യങ്ങളും വാഷ് വസ്തുക്കളും അടിഞ്ഞു കൂടുന്നു അത് ശരീരത്തിന് ക്ഷീണവും ബലഹീനതയും ഉണ്ടാക്കും. ശരീരത്തിൽ നിന്ന് മാക്രോ ന്യൂട്രിയന്റ് അരിച്ചെടുക്കാൻ വൃക്കയ്ക്ക് കഴിയാതെ വരുമ്പോൾ.

രക്തത്തിലെ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കുകയും അത് മൂത്രത്തിൽ നുരയും പതയും ഉണ്ടാക്കുകയും ചെയ്യുന്നു. വൃക്കകൾ തകരാറിലാണെന്ന് സൂചിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷണം ആണ് മൂത്രത്തിലെ രക്തത്തിന്റെ അംശം. ഈ ലക്ഷണം കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുക. രക്തത്തിലെ ധാതുക്കളുടെ അളവ് നിലനിർത്താൻ വൃക്കകൾ സഹായിക്കുന്നു ഇതിൽ ഉണ്ടാകുന്ന അസന്ദുലിത അവസ്ഥ ചില ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.