ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ സമർപ്പിച്ചാൽ ജീവിതം തന്നെ മാറിമറിയും, വായു വേഗത്തിൽ ആഗ്രഹം സാധിക്കപ്പെടും…

ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുക എന്നത് ഏവർക്കും ലഭിക്കുന്ന ഭാഗ്യമല്ല അങ്ങനെ ലഭിക്കുന്ന അവസരങ്ങൾ എല്ലാവർക്കും തിരിച്ചറിയുവാൻ സാധിക്കണം എന്നില്ല. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്, ആ ദിവസങ്ങളിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് പ്രത്യേക ഫലസിദ്ധിക്ക് കാരണമാകും. ജനുവരി പതിനൊന്നാം തീയതി തമിഴ്നാട്ടിലും മറ്റും ഹനുമാൻ ജയന്തി ആഘോഷിക്കുന്നുണ്ട്.

ദിവസം തന്നെയാണ് അമവാസിയും വരുന്നത്. തടസ്സങ്ങളും ദുരിതങ്ങളും പൂർണ്ണമായി ഇല്ലാതാക്കുവാൻ ഇന്നത്തെ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഇന്നത്തെ ദിവസം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നു. ശ്രീരാമസ്വാമിയുടെ ഉത്തമ ഭക്തനാണ് ഹനുമാൻ സ്വാമി. അതിനാൽ തന്നെ തൻറെ പ്രഭുവായ ശ്രീരാമസ്വാമിയുടെ ഭക്തരെ അദ്ദേഹം അറിയാതെ തന്നെ സംരക്ഷിക്കുന്നു.

കാലചക്രത്തിന് അതീവമായി ഭഗവാൻ ജീവിക്കുന്നു അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ചിരഞ്ജീവി എന്ന് പറയപ്പെടും. മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും നടന്നു കിട്ടും. ഇന്നത്തെ ദിവസം രണ്ട് നേരം ക്ഷേത്രദർശനം നടത്തുവാൻ സാധിക്കുന്നതുപോലും വളരെ ഉത്തമമായ കണക്കാക്കുന്നു. ഇന്നത്തെ ദിവസം ഭഗവാന്റെ കുങ്കുമം സമർപ്പിക്കുന്നതും അതി വിശേഷം ആയി കണക്കാക്കപ്പെടുന്നു.

ഇന്നത്തെ ദിവസം ദീപാരാധന തൊഴുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലേക്ക് പോകാൻ കഴിയാത്തവർ ആണെങ്കിൽ ഇന്നത്തെ ദിവസം വീട്ടിൽ വിളക്ക് തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ ഹനുമാൻ സ്വാമിയുടെ ചിത്രം ഉണ്ടെങ്കിൽ, ഭഗവാന്റെ ചിത്രത്തിനു മുന്നിലായി കുങ്കുമം സമർപ്പിക്കുക. ഭഗവാന്റെ വിശേഷപ്പെട്ട നാമങ്ങൾ ഈ ദിവസം ഒരു വിടുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.