ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ കഴിവുള്ള ആഹാരങ്ങൾ. സമ്മർദ്ദം കുറയ്ക്കാൻ ഇവ ശീലമാക്കു. | These Foods Good For BP

These Foods Good For BP : ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും നേരിടുന്ന ഒരു ശാരീരിക പ്രശ്നമായിരിക്കും രക്തസമ്മർദ്ദം. ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തസമ്മർദ്ദം. ശ്രദ്ധിക്കാതെ ഇരുന്നാൽ വളരെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതായിരിക്കും ഹൃദയം ചുരുങ്ങിയ രക്തം പമ്പ് ചെയ്യപ്പെടുമ്പോൾ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന സമ്മർദമാണ് രക്തസമ്മർദം ഹൃദയമിടിപ്പിന്റെ ശക്തി രക്തക്കുഴലുകളിലെ രക്തസമ്മർദം  തടസ്സം ഇല്ലായ്മ ശരീരത്തിന് രക്തത്തിന്റെ അളവ് എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് .

രക്തസമ്മർദ്ദത്തിന്റെ അളവ് കൂടിയുംകുറഞ്ഞും അനുഭവപ്പെടുന്നത്. ജീവിതശൈലി രോഗമായിട്ടുള്ള രക്തസമ്മർദം കുറയ്ക്കുന്നതിന് പലരും മരുന്നുകൾ കഴിക്കാറുണ്ട് എന്നാൽ അതൊന്നുമില്ലാതെ തന്നെ നമുക്ക് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സാധിക്കും. ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണശീലത്തിൽ ചില ക്രമീകരണങ്ങൾ വരുത്താവുന്നതാണ്. അതിലൂടെ നമുക്ക് നല്ല ആരോഗ്യം തന്നെ വീണ്ടെടുക്കാൻ സാധിക്കും.

രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുക ശക്തിയിക്കുക എന്നിവ കൊണ്ട് രക്തസമ്മർദ്ദം ഉണ്ടാകുന്നു. നടുക്കം പരിഭ്രമം വിയർക്കുക എന്നിവയൊക്കെയാണ് പെട്ടെന്ന് കാണാൻ കഴിയുന്ന ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ. ഇതുമൂലം മൃതയാഘാതം വരെ സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

നാരുകളുടെയും പൊട്ടാസ്യം അഗ്നിഷത്തിന്റെയും അയേണിന്റെയും കലവറയാണ് ചീര. ചീരയിൽ വിറ്റാമിൻ സീ ധാരാളം തുടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദം കുറയ്ക്കുവാൻ ചീരയുടെ ഇല വളരെയധികം സഹായിക്കും. കഴിയുന്നതും ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകൾ ദിവസവും ചീരയുടെ ഇല കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും ഒരാഴ്ച നിങ്ങൾ തുടർച്ചയായി കഴിക്കുക അതിനുശേഷം ടെസ്റ്റ് ചെയ്തു നോക്കു നല്ല മാറ്റം കാണാൻ സാധിക്കും. രക്ത സമ്മർദ്ദം ഉള്ളവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *