ഈ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കി ഇല്ലെങ്കിൽ നിങ്ങൾ ഉടൻ തന്നെ രോഗിയാകും…

ഇന്നത്തെ കാലത്ത് ദിവസം തോറും രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ആരോഗ്യകരമായ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണ രീതി. ശാരീരിക ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. ഒരു വ്യക്തിയും എന്ത് കഴിക്കണം എന്നുള്ളത് തികച്ചും വ്യക്തിപരമാണ്. ഓരോ മനുഷ്യരുടെയും ശാരീരിക പ്രകൃതി വ്യത്യസ്തമായിരിക്കും അതുകൊണ്ടുതന്നെ.

ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടിലാക്കുകയോ ചെയ്യാത്തതും ആയ ഭക്ഷണശീലം പിന്തുടരുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മുടെ ചുറ്റുപാട്, നമ്മുടെ അന്തരീക്ഷം പ്രകൃതി ഊഷ്മാവ് ഇതിനോട് ഇണങ്ങുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഓരോ വ്യക്തിയും എത്രമാത്രം ശാരീരിക ജോലി അല്ലെങ്കിൽ വ്യായാമം ചെയ്യുന്നു.

അതിനനുസരിച്ചിട്ടാണ് അവർ കഴിക്കേണ്ട ഭക്ഷണത്തിൻറെ അളവ് കണക്കാക്കുന്നത്. പ്രത്യേകിച്ചും ശരീരം അനങ്ങാതെ വ്യായാമം ഒന്നുമില്ലാതെ അതുകൊണ്ട് എന്നവർ ആണെങ്കിൽ ഭക്ഷണക്രമത്തിൽ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക അതും ഭക്ഷണം കഴിക്കുമ്പോൾ ഇഷ്ടത്തോടെ കഴിക്കുവാൻ ശ്രമിക്കുക, വയറു നിറച്ച് ഭക്ഷണം കഴിക്കാതെ മൂന്നിലൊരുഭാഗം.

ഭക്ഷണത്തിന് പിന്നീട് മൂന്നിൽ ഒരു ഭാഗം വെള്ളത്തിനും ബാക്കിയുണ്ടാകുന്ന ഒരു ഭാഗം ഫ്രീ ആയിട്ടും വിടാൻ ശ്രമിക്കുക. ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പാലുൽപന്നങ്ങൾ, മാംസാഹാരങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. എണ്ണ പലഹാരങ്ങളും മധുര പലഹാരങ്ങളും മിതമായ അളവിൽ മാത്രം കഴിക്കുക. ആരോഗ്യകരമായ ഭക്ഷണ രീതിയോടൊപ്പം തന്നെ ചിട്ടയായ വ്യായാമവും ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്, ഇതിലൂടെ ഒരു പരിധിവരെ രോഗങ്ങളെ തടഞ്ഞു നിർത്തുവാൻ സാധിക്കും. വിശദമായി ഇതിനെക്കുറിച്ചു മനസ്സിലാക്കുന്നതിന് വീഡിയോ കണ്ടു നോക്കൂ.