പ്രണയ നീരുറവകളാൽ മനസ്സ് തുറക്കുകയാണ് ഈ തൂവൽ പക്ഷികൾ…ഏറെ നാളുകളായി കാത്തിരുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ച് നടൻ വിപിൻദാസ്.

ആരാധകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് വിപിൻദാസ്. മലയാളം ചലച്ചിത്ര സംവിധായകനായ താരം 2016 ഇൽ പുറത്തിറങ്ങിയ മുത്തുഗൗ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ഗോഗിൽ സുരേഷ്, അർത്ഥന വിജയകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷം കുറിച്ചത്. തുടർന്ന് അന്താഷരി എന്ന ചിത്രവും താരം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകരംഗത്ത് കഴിവ് തെളിയിച്ചത് പോലെ തന്നെ അഭിനയരംഗത്തും താരം തെളിയിച്ചിട്ടുണ്ട്.

മികച്ച നടനും കൂടിയാണ് താരം. നിരവധി ചിത്രങ്ങളിലാണ് ഇതുവരെ താരം തന്റെ അഭിനയം കാഴ്ച വെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സൗഹൃദമുള്ള താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.മോഡൽ രംഗത്തും അഭിനയത്തിലും സംവിധായക രംഗത്തും ഒരേ പോലെ പ്രാധാന്യം ചെല്ലുന്ന ഒരാളാണ് വിപിൻദാസ്. സംവിധായകരംഗത്തും മികച്ച അഭിനയം എന്ന പദ്ധതിയിലും നിരവധി പുരസ്കാരങ്ങൾ തന്നെയാണ് താരം നേടിയെടുത്തത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടീസറാണ്. ദർശനയെ ഇഷ്ടപ്പെടുന്ന വിപിൻ പ്രണയിക്കുവാൻ ആയി വരുന്ന ഭാഗമാണ് സിനിമയുടെ ടീസറായി വിപിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂവാലനായി ദർശനയുടെ ചുറ്റും കറങ്ങി നടക്കുന്നതിനെക്കുറിച്ച് അനേകം തന്നെയാണ് കമെന്റ്റ് ബോക്സിൽ ഉയരുന്നത്.

ജയഹേ എന്ന മലയാളം ചിത്രം ഡയറക്റ്റ് ചെയ്തിരിക്കുന്നതും നായിക വേഷത്തിൽ വേഷം ചെയ്യ്തിരിക്കുന്നതും വിപിൻദാസ് തന്നെയാണ്. ചിത്രത്തിൽ നായികയായി കടന്നുവരുന്നത് ദർശന രാജേന്ദ്രൻ ആണ്. 2022 നവംബർ മാസം പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്റെ റിലീസിംഗ് ആണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനു താഴെ അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Vipin Das (@vipindashb)

Leave a Reply

Your email address will not be published. Required fields are marked *