ഉയർന്ന രക്തസമ്മർദത്തെ ഭയക്കേണ്ട കാര്യമില്ല. തുടങ്ങാതെ ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മതി. | These 3 Things To Control Blood Pressure

These 3 Things To Control Blood Pressure : കാലത്ത് ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമണായി തന്നെ ഉയർന്ന രക്തസമ്മർദം അനുഭവിക്കുന്നവർ ഉണ്ടാകും. രക്ത സമ്മർദ്ദം കൃത്യമായി നിയന്ത്രിക്കപ്പെട്ടില്ല എങ്കിൽ വരാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ആണ് ഒന്ന് സ്ട്രോക്ക്, ഏത് രീതിയിൽ വേണമെങ്കിലും സ്ട്രോക്ക് ഉണ്ടാക്കാം. അതുമാത്രമല്ല വൃക്കരോഗം കരൾ രോഗം എന്നിവയിലേക്ക് എല്ലാം തന്നെ ഉയർന്ന രക്ത സമ്മർദ്ദം കാരണമാകാറുണ്ട്.

ജീവിതശൈലിയിലൂടെ എങ്ങനെ രക്തസാമ്മർദം നിയന്ത്രണ വിധേയമാക്കാം എന്ന് നോക്കാം. അമിതമായി ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഉപ്പ് കൂടിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ എല്ലാം തന്നെ ഭക്ഷണത്തിൽ ഒഴിവാക്കുക. ഇതാണ് ആദ്യമായി രക്തസമ്മതം കൂടുതലുള്ള ആളുകൾ ചെയ്യേണ്ടത്. അടുത്തത് പച്ചക്കറികളും പഴവർഗങ്ങളും പാൽ ഉൽപ്പന്നങ്ങളും കഴിക്കുന്ന ആരോഗ്യകരമായിട്ടുള്ള ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കുക.

അടുത്ത വ്യായാമം ദിവസവും വ്യായാമം ചെയ്യുന്നതാണ് നല്ലത് കുറഞ്ഞത് ആഴ്ചയിൽ 5ദിവസമെങ്കിലും ചെയ്തിരിക്കേണ്ടതാണ്. അതുപോലെ പാടിയ സമ്മർദ്ദം ഉണ്ടാക്കുന്നത് സാഹചര്യങ്ങൾ മനപൂർവ്വം ഒഴിവാക്കുക അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ മാറി നിൽക്കുക. അതുപോലെ നന്നായി കിടന്നുറങ്ങുക.

ഉറക്കം ഇല്ലാതാക്കി കൊണ്ട് ഒന്നും ചെയ്യാതിരിക്കുക. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ തന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കാൻ സാധിക്കും. ജീവിതശൈലിയിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയതിനുശേഷം പിന്നെയും രക്തസമ്മർദം ഉയർന്നതായിട്ടാണ് കാണപ്പെടുന്നത് എങ്കിൽ ഉടനെ ഡോക്ടറെ കണ്ട് മരുന്നുകൾ മൂലം കുറയ്ക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *