നമ്മുടെ എല്ലാം ജീവിതത്തിൽ നല്ല സമയങ്ങളും ചെയ്ത സമയങ്ങളും ഉണ്ടായിരിക്കും നല്ല സമയങ്ങൾ ആണെങ്കിൽ എല്ലാവിധത്തിലുള്ള ജീവിതകളും നമുക്ക് വരാം എന്നാൽ സമയമാണെങ്കിലും അതെല്ലാം ഇല്ലാതാവുകയും ചെയ്യും എന്നാൽ ഈ രണ്ടു കാലങ്ങളിലും നമുക്ക് ഈശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. ഭഗവാൻ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ നല്ല സമയം വരുന്നതിനു മുൻപ് തന്നെ ഭഗവാൻ ചില ലക്ഷണങ്ങൾ നിങ്ങളെ കാണിച്ചു തരുന്നതായിരിക്കും.
പരമശിവന്റെ അനുഗ്രഹത്താൽ എന്തൊക്കെ ലക്ഷണങ്ങളാണ് നിങ്ങൾക്ക് അനുഭവപ്പെടാൻ പോകുന്നത് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ ലക്ഷണം നിങ്ങൾ ഉറങ്ങുകയാണ് വെളുപ്പിൽ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന സമയത്ത് പുറത്തേക്ക് എഴുന്നേറ്റ് വരുന്ന സമയത്ത് ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് ആകാശത്ത് നിങ്ങൾക്ക് ചന്ദ്രക്കല കാണാൻ സാധിക്കുന്നുണ്ടോ.
അതും തിങ്കളാഴ്ച ദിവസം സാധിക്കുന്നുണ്ട് എങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതാണ്. സർവ്വ അഭിവൃദ്ധിയും നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുപോലെ മൂന്നാം പിറദർശനം ലഭിക്കുന്നവർക്കും ഇതേ ഐശ്വര്യം തന്നെയാണ് ഉണ്ടാകുന്നത്. അതുപോലെ എന്തെങ്കിലും ശുഭ കാര്യത്തിന് ഇറങ്ങാൻ പോകുന്ന സമയത്ത്.
വഴിയിൽ എവിടെയെങ്കിലും വെളുത്ത കാളയെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ പോയ കാര്യമെല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ശുഭമായി ഭവിക്കുന്നതായിരിക്കും. ഏറ്റവും വലിയ രാജയോഗം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ് അത്. അതുപോലെ തിങ്കളാഴ്ച ദിവസം നിങ്ങൾക്ക് നാഗദർശനം ലഭിക്കുന്നുണ്ട് എങ്കിൽ അതും ഇത്തരത്തിലുള്ള സർവൈശ്വര്യങ്ങൾ വരാൻ പോകുന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.