മലബന്ധത്തിനുള്ള കാരണംഇതാണ് ആരും പറഞ്ഞു തരാത്ത രഹസ്യം!

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കാണപ്പെടുന്നു. ചിലർക്ക് ഇത് സ്ഥിരമായ പ്രശ്നം തന്നെയാണ്. വയറിന് അസ്വസ്ഥത കുടവയർ ദഹനക്കേട് ഇവയെല്ലാം ഇതുകൊണ്ട് ഉണ്ടാവാം. ശരീരത്തിൽ വെള്ളത്തിന്റെ കുറവ് നാരുകളുള്ള ഭക്ഷണത്തിന്റെ കുറവ് ആമാശയ പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ ചില മരുന്നുകളും രോഗങ്ങളും മാനസിക സമ്മർദ്ദം ഇവയെല്ലാം.

ഇതിന് കാരണമാണ്. കാരണം ഇതിൽ ഏതെങ്കിലും ആണെങ്കിൽ അതിനുള്ള തക്കതായ പ്രതിവിധി എടുക്കണം. ധാരാളം നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. Manufacturers ഭക്ഷണം, ഇലക്കറികൾ നട്ട്സ് ഓട്സ് കൂൺ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇവയുടെ ഉപയോഗം മലബന്ധം കുറയ്ക്കാൻ സഹായിക്കുന്ന.

ചിട്ടയായി വ്യായാമം ചെയ്യുക ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു അതു മൂലം ദഹനം വളരെ എളുപ്പത്തിൽ നടക്കുന്നു. ഈ പ്രശ്നത്തിന് മരുന്നുകളെ കൂടുതലും ആശ്രയിക്കാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധി വരെ ആർക്കും ഇത് വരില്ല. കഴിക്കുന്ന ഭക്ഷണം മുഴുവനായി സഹിക്കാതിരുന്നാലും ഇതുപോലുള്ള പ്രശ്നങ്ങൾ ധാരാളം ഉണ്ടാകും.

മലബന്ധം മാറാൻ ചില പൊടിക്കൈകൾ നമുക്ക് ചുറ്റും ഉണ്ട്. പഴം ആപ്പിൾ ക്യാരറ്റ് ജ്യൂസ് ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഈ രോഗത്തിന് ഏറെ നല്ലതാണ്. സ്‌ട്രെസ് മൂലം ഉണ്ടാകുന്ന മലബന്ധം ഒട്ടനവധി ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. രോഗം വരാതിരിക്കാനുള്ള കാര്യങ്ങൾ ആദ്യം ശ്രദ്ധിക്കുക. കൂടുതൽ പരിഹാരങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *