നാളത്തെ ദിവസം ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ ഏത് ആഗ്രഹവും സാധിക്കും| ഗുരുവായൂർ ഏകാദശി…

നാളെ ഗുരുവായൂർ ഏകാദശി, ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഗുരുവായൂരപ്പനെ നേരിട്ട് കണ്ടില്ല തൊഴാൻ സാധിക്കാത്തവരാണ്. വളരെ കുറച്ചു പേർക്ക് മാത്രമാണ് നാളെ ഗുരുവായൂർ പോയി ഭഗവാനെ കാണാനുള്ള ഭാഗ്യം ലഭിക്കുക. എന്നാൽ അതുകൊണ്ട് ആരും വിഷമിക്കേണ്ടതില്ല ഭഗവാൻറെ സാന്നിധ്യം ഈ ഭൂമി മുഴുവനും ഉണ്ട്. നാളത്തെ ദിവസം വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി.

ചില വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കാൻ സാധിച്ചാൽ അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. നാളത്തെ ദിവസത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനം വളരെ പുണ്യകരമാണ്. നാളെ ക്ഷേത്രദർശനം നടത്തുമ്പോൾ മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറ്റവും ഗുണകരമാണ്. സ്ത്രീകൾ മുല്ലപ്പ് ചൂടി ക്ഷേത്രത്തിൽ പോകുന്നത് ഏറ്റവും ഐശ്വര്യമാണ് . അമ്പലത്തിൽ ആൽമരം ഉണ്ടെങ്കിൽ അവിടെ അഞ്ചു പ്രാവശ്യം പ്രദക്ഷിണം വെച്ച് പ്രാർത്ഥിക്കുക.

നാണയം കൊണ്ട് വീട്ടിലുള്ള എല്ലാവരുടെയും തലയ്ക്കുഴിഞ്ഞ് അത് അമ്പലത്തിന്റെ ഭണ്ഡാരത്തിലിട്ട് പ്രത്യേകം പ്രാർത്ഥിക്കുക. വൈകിട്ട് അമ്പലത്തിൽ പോകുന്നവരാണെങ്കിൽ സന്ധ്യയ്ക്ക് ദീപാരാധന തൊഴുതതിനുശേഷം മാത്രം മടങ്ങാൻ പാടുകയുള്ളൂ. നാളെ ക്ഷേത്രത്തിൽ പോകുന്നവർ നിർബന്ധമായും ഭാഗ്യസൂക്ത പുഷ്പാഞ്ജലി ചെയ്യുക. ത്രിമധുരം കഴിപ്പിക്കുന്നത് ഇന്നേദിവസം വളരെ നല്ലതാണ്.

ഏത് ആഗ്രഹവും ഭഗവാൻ സാധിച്ചു തരും. ഭഗവാൻ സർവ്വ ഐശ്വര്യവും നമ്മൾക്ക് കൊണ്ടു തരുന്ന ഒരു പ്രത്യേക ദിവസമാണ് ഗുരുവായൂർ ഏകാദശി. വൈകുന്നേരം ക്ഷേത്രത്തിൽ പോകുന്നവർ പാൽപ്പായസം കഴിക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക വളരെ ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.