The First Three Symptoms Of Intestinal Disease : നമ്മുടെ ശരീരത്തിൽ വയറിനുള്ളിലെ കുടലിന് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല പലപ്പോഴും ഒരു ചെറിയ വയറുവേദനയാണെങ്കിലും കൂടിയും നമ്മൾ അത് കാര്യമാക്കാതെ പോകും. എന്നാൽ ഈ ലക്ഷണങ്ങളെ നിങ്ങൾ കാണാതിരിക്കരുത്. ആദ്യത്തെ ലക്ഷണം ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ ഉണ്ടാവുക. ചിലർക്കാണെങ്കിൽ പോകാതെ ഇരിക്കുക മറ്റു ചിലർക്ക് ഒരു ദിവസത്തിൽ പലപ്രാവശ്യങ്ങൾ ആയി പോവുക.
മറ്റൊരു ലക്ഷണം ഭക്ഷണം കഴിച്ച ഉടനെ തന്നെ വയർ സ്തംഭിച്ച അവസ്ഥയിൽ ആവുന്നത്. ഭക്ഷണം കഴിക്കാൻ കുറച്ചു സമയം വൈകുമ്പോൾ തന്നെ വയറ്റിൽ ഗ്യാസ് വന്നു നിറയുന്നത് ഇത്തരം ലക്ഷണങ്ങളെല്ലാം കുടലിന്റെ രോഗലക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ ആരും തന്നെ വലിയ കാര്യമാക്കി എടുക്കില്ല. ഇതിന്റെയെല്ലാം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. ഗോതമ്പ് ബിസ്ക്കറ്റ് എന്നിവയിൽ എല്ലാം അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന് പറയുന്ന പ്രോട്ടീൻ നമ്മുടെ കുടലിന്റെ കവർ ഇങ്ങനെ ഡാമേജ് ഉണ്ടാവുകയും.
കെമിക്കലുകളും ടോക്സിനുകളും എല്ലാം രക്തത്തിലേക്ക് കലരുന്ന രീതിയിലുള്ള അവസ്ഥ വരുകയും ചെയ്യും. ദിവസവും ചപ്പാത്തി കഴിക്കുന്നവർക്ക് എല്ലാം തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റൊരു കാരണമാണ് മദ്യപാനം. മൂന്നാമത്തെ കാരണമായി വരുന്നത് പാല് ഉപയോഗിക്കുന്ന ആളുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. അടുത്ത കാരണമാണ് പുകവലി. പുകവലിയും മദ്യപാനവും നമ്മൾ പൂർണ്ണമായും ഒഴിവാക്കുക.
അതുപോലെ ഗോതമ്പ് മൈദ പാല് പാലുൽപന്നങ്ങൾ എന്നിവ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക. ഇതുപോലെ സ്ഥിരമായി ആന്റിബയോട്ടിക്ക് ഗുളികകൾ എടുക്കുന്നവർ ഒഴിവാക്കുക. ഡോക്ടറുടെ പ്രത്യേകത നിർദേശം അല്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കാൻ പാടില്ല. അടുത്ത ഒരു കാരണം വേദനസംഹാരിയായി കഴിക്കുന്ന മരുന്നുകൾ ഇത് കുടലിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട വസ്തുവാണ്. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ വേദനസംഹാരികൾ കഴിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.