Weight loss drink home remedies malayalam : അവിടെ വണ്ണം വളരെയധികം ബുദ്ധിമുട്ടായി നേരിടുന്ന ഒരുപാട് ആളുകൾ ആണ് നമ്മുടെ ഇടയിലുള്ളത്. ശരിയായി രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണശീലം കൊണ്ട് മാത്രമാണ് ഇത്തരത്തിൽ ശരീരഭാരം കൂടുന്നതും അമിതമായിട്ടുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നതും. അതിനെല്ലാം കുറച്ചു നല്ല ആരോഗ്യം ലഭിക്കുന്നതിന് വേണ്ടി പല വഴികളാണ് ഇന്നത്തെ കാലത്ത് ആളുകൾ നോക്കുന്നത്.
എക്സൈസ് ചെയ്യുന്നത് വളരെ നല്ലതാണ് എന്നാൽ അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തി ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്നതിനു വേണ്ടി ചില ഭക്ഷണം കൂടി നമ്മൾ ശീലമാക്കണം. അതിൽ നമുക്ക് വളരെ ഫലപ്രദമായിട്ടുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു സാധനം ഉപയോഗിച്ച് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. കുടംപുളി.
കറികളിൽ നമ്മൾ ഇടുന്ന കുടംപുളി ശരീരവണ്ണം കുറയ്ക്കുന്നതിന് പറ്റിയ കിടിലൻ ഒറ്റമൂലിയാണ്. ഇതിനുവേണ്ടി രണ്ടു കുടംപുളി എടുത്ത് കുറച്ച് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക അതിനുശേഷം കുതിർന്നു കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം മാറിവരുന്നത് വരെ നന്നായി തിളപ്പിക്കേണ്ടതാണ്. അതിനുശേഷം രാവിലെ വെറും വയറ്റിൽ തുടർച്ചയായി ഒരു പത്ത് ദിവസം നിങ്ങൾ ഈ വെള്ളം കുടിക്കൂ.
നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. കുടംപുളി ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന അമിതമായിട്ടുള്ള കൊഴുപ്പിന് അലിയിച്ച് കളയാൻ പറ്റിയ കിടിലൻ ഒറ്റമൂലിയാണ്. എക്സൈസും ചെയ്യുന്നതിനോടൊപ്പം തന്നെ ഈ ഹെൽത്ത് ഡ്രിങ്കും നിങ്ങൾ ശീലമാക്കും. എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് അതിന്റെ റിസൾട്ട് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.