നിങ്ങൾ ഒരിക്കലും അമ്പലത്തിൽ പോയി ഈ മൂന്ന് കാര്യങ്ങൾ പ്രാർത്ഥിക്കാൻ പാടില്ല ഇരട്ടി ദോഷമായിരിക്കും.

നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് അത്തരത്തിൽ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ഈശ്വരനോട് പറയാൻ പാടില്ലാത്ത ഈശ്വരനോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ ഗുണം എന്ന് കരുതി പ്രാർത്ഥിച്ചാൽ പോലും ഇരട്ടി ദോഷമായിരിക്കും വന്നുചേരുന്നത്. ആദ്യമായി മനസ്സിലാക്കാം രണ്ടുതരം പ്രാർത്ഥനകൾ ആണ് സാധാരണ മനുഷ്യരിൽ കണ്ടുവരുന്നത്.

ഒന്ന് മനസ്സ് വിഷമിക്കുന്ന സമയത്തോ അല്ലെങ്കിൽ എന്തെങ്കിലും ആഗ്രഹം സഫലീകരിക്കേണ്ട സമയത്തോ നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നവരുണ്ട്. രണ്ടാമത് പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാതെ പ്രാർത്ഥിക്കുന്നവർ ഈ രണ്ട് രീതിയും ശരിയാണ്. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്തത് മറ്റൊരാൾ നശിക്കണമെന്നോ മറ്റൊരാൾക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കണം എന്ന തരത്തിലുള്ള പ്രാർത്ഥനകൾ നടത്താൻ പാടുള്ളതല്ല.

പ്രാർത്ഥിക്കുന്ന സമയത്ത് അത്തരത്തിൽ ഒന്ന് വിചാരിക്കാൻ കൂടി പാടുള്ളതല്ല. രണ്ടാമത്തെ കാര്യം താൻ പാതി ദൈവം പാടി എന്നാണല്ലോ വേണ്ട കാര്യങ്ങൾക്ക് പകുതി പരിശ്രമമെങ്കിലും നമ്മൾ ചെയ്യാതെ പ്രാർത്ഥിക്കാൻ പാടുള്ളതല്ല. അതുപോലെ ദൈവം ഉണ്ടെങ്കിൽ എനിക്കൊരു നടത്തിത്തരും എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പാടില്ല. അതുപോലെ ദൈവത്തെ പരീക്ഷിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഒന്നും തന്നെ പ്രാർത്ഥിക്കാനോ ചെയ്യാനോ പാടുള്ളതല്ല .

ഇരട്ടി ദോഷമായിരിക്കും ലഭിക്കുന്നത്. പോലെ ഒരു വ്യക്തി മരണപ്പെട്ടു കഴിഞ്ഞാൽ അയാൾ എത്ര വലിയ ക്രൂരൻ ആണെങ്കിലും ദൈവം അവനുള്ളത് കൊടുത്തു ഇല്ലെങ്കിൽ അവൻ മരിച്ചത് നന്നായി എന്നിങ്ങനെയുള്ള വാക്കുകളും പറയാൻ പാടുള്ളതല്ല. ഏത് സാഹചര്യങ്ങളിൽ ആയാലും ഇതുപോലെയുള്ള പ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. അതെല്ലാം നമുക്ക് തന്നെ ഇരുട്ടി ദോഷമായി വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *