പല്ലുവേദനയ്ക്ക് ഇതാ പൂർണ്ണ പരിഹാരം. ഇനി ആരും അധികം വിഷമിക്കേണ്ട. | Teeth Pain Remove Tip Malayalam

Teeth Pain Remove Tip Malayalam : പല്ലുവേദന വരാത്ത ആളുകൾ ഉണ്ടാവില്ല ചെറിയ കുട്ടികളും മുതൽ വലിയ ആളുകൾ വരെ ഒരു പ്രാവശ്യമെങ്കിലും പല്ലുവേദന എല്ലാവർക്കും തന്നെ അനുഭവിക്കേണ്ടി വന്നിരിക്കും. കുട്ടികൾക്കാണെങ്കിൽ ശരിക്കും പല്ല് തേക്കാതെ വരുന്ന അവസരങ്ങളിൽ ആയിരിക്കും പല്ലുവേദന ഉണ്ടാകുന്നത്. വലിയ ആളുകൾക്കാണെങ്കിൽ പല്ലിൽ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴും അല്ലെങ്കിൽ നീര് ഇറങ്ങി വരുമ്പോൾ എല്ലാം തന്നെ പല്ലുവേദന ഉണ്ടാകും.

ചില വേദനകൾ കുറച്ച് അധികം ദിവസത്തേക്ക് നീണ്ടുനിൽക്കുന്നത് കുറച്ച് അധികം സമയത്തേക്ക് നീണ്ടുനിൽക്കുന്നതോ ആകാം. പലപ്പോഴും നമ്മൾ ഡോക്ടറെ കാണാൻ പോവുകയും മരുന്ന് കഴിക്കുകയും എല്ലാം ചെയ്തു പല്ലുവേദനയും മാറ്റാറുണ്ട്. ഇവിടെ പറയാൻ പോകുന്നത് പല്ലുവേദന മാറ്റാൻ പറ്റിയ ഒരു നാച്ചുറൽ ടിപ്പിനെ പറ്റിയാണ്. ഇതിൽ ആദ്യത്തെ ഒറ്റമൂലി എന്ന് പറയുന്നത് സവാളയാണ്. സവാള ഒരു ചെറിയ കഷണം മുറിച്ചെടുത്തതിനു ശേഷം ഇവിടെയാണോ വേദന അനുഭവപ്പെടുന്നത് ആ പല്ലിന്റെ മുകളിൽ വെച്ച് കുറച്ചു സമയം കടിച്ചു പിടിക്കുക.

ഇങ്ങനെ ചെയ്താൽ കുറച്ച് സമയങ്ങൾ കൊണ്ട് തന്നെ ഭേദമാക്കാൻ സാധിക്കും. അടുത്ത ഒറ്റമൂലി എന്ന് പറയുന്നത് വെള്ളരിക്കയാണ് വെള്ളരിക്കയും ഇതുപോലെ തന്നെ ചെറിയ കഷണം ആക്കി കടിച്ചു പിടിക്കുകയോ അല്ലെങ്കിൽ വെള്ളരിക്കയുടെ നീര് എടുത്ത് അതൊരു പനിയിലുമൊക്കെ വേദനയുള്ള ഭാഗത്ത് വയ്ക്കുകയോ ചെയ്യാവുന്നതാണ്. അടുത്ത മാർഗ്ഗം വിക്സ്. പല്ലുവേദനയ്ക്കുള്ള ഫലപ്രദമായിട്ടുള്ള ഒരു ഒറ്റമൂലിയാണ് ഇത് കുറച്ച് വിക്സ് എടുത്ത് പല്ലുവേദനയുള്ള ഭാഗം എവിടെയാണോ ആ കവിളിൽ ഭാഗത്ത് തേച്ച് പിടിപ്പിക്കുക.

അതുപോലെ മറ്റൊരു മാർഗം തലയണയുടെ മുകളിൽ ഒരു പേപ്പർ വിരിച്ച് കിടക്കുക. ഇങ്ങനെ ചെയ്താലും പല്ലുവേദനയും എളുപ്പമാക്കാം. പണ്ട് മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുള്ള ഇത്തരം ഒറ്റമൂലികൾ നിങ്ങൾക്ക് വളരെയധികം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് പല്ലുവേദന ആയതുകൊണ്ട് ഇനി ആരും ഡോക്ടറെ കാണാൻ പോകേണ്ട ആവശ്യമില്ല. ഇതൊക്കെ ചെയ്തിട്ടും മാറാത്ത അവസ്ഥയാണെങ്കിൽ മാത്രം ഡോക്ടറെ കാണാൻ പോകു.

Leave a Reply

Your email address will not be published. Required fields are marked *