Teeth Cleaning With Ginger And Lemon : നമ്മൾ പല്ല് എത്ര നല്ലതുപോലെ വൃത്തിയാക്കി വച്ചാലും അതിൽ കറകൾ പിടിക്കാൻ പെട്ടെന്ന് സാധിക്കും നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണങ്ങൾക്കനുസരിച്ച് നമ്മുടെ പല്ലുകളിൽ പലതരത്തിലുള്ള കറകളും ഉണ്ടാകും. കൂടുതൽ ആളുകളും ഇതുപോലെ പല്ലിൽ ഉണ്ടാകുന്ന സമയത്ത് ഡോക്ടറെ കാണാൻ പോവുകയും പല്ലിലെ കറകളെല്ലാം തന്നെ ഇളക്കി കളയുകയും ചെയ്യും.
പല്ലിൽ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം പുകവലിയാണ് പുകവലി നിർത്തിയാൽ പല്ലിൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും. അല്ലാതെ വരുന്ന പല്ലിലെ കറകളെ വീട്ടിൽ തന്നെ മാറ്റിയെടുക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി വെറും രണ്ട് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ ഇഞ്ചിയും നാരങ്ങയും. ചെറിയ കഷണങ്ങളാക്കി ചതക്കുകയോ അരക്കുകയോ ചെയ്യുക.
അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരും കുറച്ചു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നിങ്ങൾ പല്ലിൽ നല്ലതുപോലെ തേച്ച് കൊടുക്കുക കൈകൊണ്ട് ചെയ്യാം. അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. അതിനുശേഷം നിങ്ങൾ സാധാരണ കഴുകുന്നത് പോലെ വായ കഴുകിയെടുക്കുക.
ഇതുപോലെ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്താൽ നിങ്ങളുടെ പല്ലുകൾ വളരെ നല്ലതായിരിക്കും കറുകളെല്ലാം തന്നെ പോയിരിക്കും. ഇത് നിങ്ങൾക്ക് വലിയ ആളുകൾക്ക് മാത്രമല്ല ചെറിയ കുട്ടികളുടെ പല്ലിൽ ഉണ്ടാകുന്ന കറകൾ ഇളക്കി കളയാനും വളരെയധികം ഉപകാരപ്പെടുന്നതാണ്. അത് മാത്രമല്ല ഇത് അഥവാ വയറ്റിലേക്ക് പോയാലും പ്രത്യേകിച്ച് കുഴപ്പമൊന്നും തന്നെ ഉണ്ടാവില്ല.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.