പല്ലുകൾ മുത്തുപോലെ തിളങ്ങണമെങ്കിൽ ഇനി വെളിച്ചെണ്ണ മാത്രം മതി. ഇതുവരെ നിങ്ങൾ ചെയ്തു നോക്കിയിട്ടില്ലെങ്കിൽ ഇതുപോലെ ചെയ്യൂ.

വെളിച്ചെണ്ണ നമ്മൾ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത് തലമുടിയുടെ വളർച്ചയ്ക്കും സൗന്ദര്യത്തിനും എല്ലാം തന്നെ അടിസ്ഥാനമാണ് വെളിച്ചെണ്ണ എന്നാൽ ഇത് പല്ലിന്റെ ആരോഗ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് എത്രപേർക്ക് അറിയാം എങ്കിൽ ഇതാ അറിഞ്ഞു കൊള്ളൂ. വളരെയധികം ഗുണമാണ് വെളിച്ചെണ്ണ പല്ലിന് നൽകുന്നത് പല്ലിന്റെ മുകളിൽ മഞ്ഞനിറത്തിലുള്ള കളർ കാണപ്പെടുന്നുണ്ടോ പലർക്കും പല കാരണങ്ങൾ കൊണ്ടായിരിക്കാം അത് സംഭവിക്കുന്നത് .

വായിലെ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ ശരിയായ രീതിയിൽ പല്ലു തേക്കാത്തതുകൊണ്ടോ ഇത് സംഭവിക്കാം കൂടുതലായും ശരിയായ രീതിയിൽ പല്ലു തേക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ പല്ലുകളിൽ മഞ്ഞ കളർ കാണപ്പെടുന്നത് ദിവസത്തിൽ നിങ്ങൾ രണ്ടുപ്രാവശ്യമെങ്കിലും നിർബന്ധമായും പല്ലു തേക്കേണ്ടതാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് ഇത് എങ്ങനെ മാറ്റാം.

എന്ന് നോക്കാം അതിനു വേണ്ടി നിങ്ങൾ കുറച്ചു വെളിച്ചെണ്ണ എടുത്ത് പല്ലിൽ തേച്ചതിനു ശേഷം ബ്രഷ് ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ കൈ ഉപയോഗിച്ചുകൊണ്ട് തന്നെ നന്നായി ഉറച്ചു കൊടുക്കുക വേണമെങ്കിൽ വെളിച്ചെണ്ണ കുറച്ച് തണുപ്പിക്കാൻ വയ്ക്കുകയാണെങ്കിൽ ചെറിയ കട്ടകൾ പോലെ നിങ്ങൾക്ക് കിട്ടും അത് ഉപയോഗിച്ച് തേയ്ക്കുന്നതായിരിക്കും കൂടുതൽ ഗുണകരമായിട്ടുള്ളത്.

നിങ്ങൾ ഇത് ദിവസത്തിൽ രണ്ടു പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതാണ്. എല്ലാവരും തന്നെ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. ഏത് പ്രായക്കാർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *