പല്ലുകൾ സാധാരണ കേടു പറ്റി പോകുന്നത് സ്വാഭാവികമാണ് ഇന്ന് ചെറിയ കുട്ടികൾക്ക് പോലും പല്ലുകൾ പെട്ടെന്ന് കേടായി പോകുന്നു അവർക്ക് പിന്നീട് പല്ല് പറഞ്ഞു പുതിയത് വരും എന്ന് വിചാരിക്കാം പക്ഷേ മുതിർന്നവരുടെ കാര്യമോ കേടു പറ്റിയാൽ പിന്നെ അവിടെ നല്ല വേദനയും ഉണ്ടാകും. അതുകൊണ്ട് തന്നെ പറിച്ചു കളയുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നാൽ നമ്മുടെ ഭക്ഷണശീലം കൊണ്ട് മാത്രമാണ് ഇത് സംഭവിക്കുന്നത്.
എന്ന് നമ്മൾ തിരിച്ചറിയേണ്ടതാണ് കൂടാതെ രണ്ടുനേരം കൃത്യമായി പല്ലുതേക്കാതെ വരുന്ന സന്ദർഭങ്ങളിലും ഇതുപോലെ സംഭവിക്കാം അതുകൊണ്ടുതന്നെ വളരെ കൃത്യമായി നമ്മൾ പല്ലുകൾ സംരക്ഷിക്കേണ്ടതാണ്. ഒരുപക്ഷേ ഇതുപോലെ പല്ലിൽ കേടുകൾ സംഭവിക്കുകയാണെങ്കിൽ അത് മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം .
ഇനി ആരും പല്ല് കേടായാൽ അത് പറിച്ചു കളയേണ്ട ആവശ്യമില്ല ഇല്ലാതെ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ. അതിനായി ഒരു വെളുത്തുള്ളിയും രണ്ട് ഗ്രാമ്പൂവും എടുക്കുക ശേഷം അത് രണ്ടും നന്നായി ചതിക്കുക ഇതു മാത്രമേ വേണ്ടൂ നിങ്ങളുടെ കേടായ പല്ലിന്റെ ഭാഗത്ത് ഇത് വച്ചു കൊടുക്കുക.
ശേഷം കുറച്ചു സമയത്തേക്ക് ഒന്നും കഴിക്കാതെ അനങ്ങാതെ ഇരിക്കുക അതിനുശേഷം. നിങ്ങൾക്ക് എടുത്തു കളയാവുന്നതാണ്. തുടർച്ചയായി രണ്ടുപ്രാവശ്യം ഒരു ദിവസത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വേദനയും കേടുമെല്ലാം മാറി പല്ല് പഴയത് പോലെ ആകുന്നതായിരിക്കും. എല്ലാവരും ചെയ്തു നോക്കൂ ഇത് വളരെയധികം എഫക്റ്റീവ് ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips