ഇത് വായിലിട്ടാൽ അലിഞ്ഞു പോകും. ആവിയിൽ വേവിച്ചെടുക്കാം നെയ്യ് ചേർത്ത് കിടിലൻ മധുരപലഹാരം. | Making Of Tasty Steamed Sweet Recipe

Making Of Tasty Steamed Sweet Recipe : വളരെ എളുപ്പത്തിലും വളരെ വിജയകരവുമായി ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് മൈദ ചേർക്കുക അതിലേക്ക് അരക്കപ്പ് പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക ഇപ്പോൾ അത് വളരെ ലൂസ് ആയിട്ടുള്ള ഒരു മാവിന്റെ പരുവം ആയിരിക്കും

അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക രണ്ട് ടീസ്പൂൺ പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും ഒരു നുള്ള മഞ്ഞൾപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി പാത്രം എടുത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായി ചൂടാക്കുക ആവി വന്നു തുടങ്ങുമ്പോൾ ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക.

ശേഷം ഇഡലി പാത്രത്തിൽ ഒരു തട്ട് വെച്ച് അതിനു മുകളിലായി പ്ലേറ്റ് വയ്ക്കുക. ശേഷം മൈദ ചേട്ടൻ മാവ് കുറച്ച് ഒഴിച്ചുകൊടുത്ത് പരത്തുക ശേഷം അടച്ചുവെക്കുക അത് നല്ലതുപോലെ ബന്ധത്തിനുശേഷം മുട്ട ചേർത്ത് മാവ് ഒഴിച്ചുകൊടുക്കുക വീണ്ടും അടച്ചു വയ്ക്കുക അത് വെന്തു വരുമ്പോൾ വീണ്ടും മൈദ ഒഴിച്ച മാവ് ഒഴിച്ചുകൊടുക്കുക.

ഓരോ ലയർ മാവ് ഒഴിക്കുമ്പോഴും വെളിച്ചെണ്ണ തടവി കൊടുക്കാൻ മറക്കരുത്. രീതിയിൽ ലയറുകൾ ആയി മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. എല്ലാം കഴിയുമ്പോൾ ഒരു അഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം പുറത്തേക്കെടുത്ത ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kannur kitchen

Leave a Reply

Your email address will not be published. Required fields are marked *