ഇന്ന് തന്നെ തയ്യാറാക്കൂ.നാവിൽ അലിഞ്ഞുപോകും ടേസ്റ്റി പാൽ കൊഴുക്കട്ട. ഏതു നേരവും ഇത് വളരെ സോഫ്റ്റ് ആയിരിക്കും. | Making Of Tasty Milk Kozhukatta

Making Of Tasty Milk Kozhukatta : വളരെ ടേസ്റ്റി ആയ കൊഴുക്കട്ട നമുക്ക് തയ്യാറാക്കി നോക്കിയാലോ. മാത്രമല്ല രുചിയൂറും ഒരു കിടിലൻ ഫിലിങ്ങും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.

ഒരു കപ്പ് ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനിയും ശർക്കരയും നല്ലതുപോലെ യോജിച്ച് വരുമ്പോൾ കുറച്ച് ഏലക്കാപ്പൊടിയും ചേർത്ത് ഡ്രൈ ആയതിനുശേഷം പകർത്തി. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു ലിറ്റർ പാല് ഒഴിച്ചുകൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ച് കുറുകി വരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക.

ശേഷം നല്ലതുപോലെ തിളപ്പിക്കുക തിളപ്പിച്ച് വരുന്ന സമയത്ത് നന്നായി കുറുകി വരുന്നത് കാണാം. നല്ലതുപോലെ വീണ്ടും തിളപ്പിച്ചെടുക്കുമ്പോൾ സാധാരണ ഒരു മാവിന്റെ പരുവത്തിൽ ആയി വരും. ആ സമയത്ത് പകരത്തെ ചൂടാറാൻ വയ്ക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അടുത്തതായി തയ്യാറാക്കിയ ഫില്ലിങ്ങിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക .

ശേഷം പാലിന്റെ മാവ് ആവശ്യത്തിന് കയ്യിലെടുത്ത് വട്ടത്തിൽ പരത്തി വലുതാക്കുക അതിന് നടുവിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം മുഴുവനായി പൊതിഞ്ഞ് തയ്യാറാക്കുക. ഇത്ര മാത്രമേയുള്ളൂ ബാക്കിയെല്ലാം ഇതുപോലെ തന്നെ തയ്യാറാക്കുക. ഇത് തണുപ്പിച്ച് കഴിക്കുന്നതായിരിക്കും ഏറ്റവും രുചികരമായിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് എല്ലാവിധ വളരെയധികം ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *