പച്ചമാങ്ങ ഇനി മധുരിക്കും. പച്ചമാങ്ങ ഇതുപോലെ മധുരത്തിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. | Making Of Raw Mango Sweet Recipe

Making Of Raw Mango Sweet Recipe : മാങ്ങ ഒരുപാട് ഉണ്ടാകുന്ന സമയമാണ് ഇപ്പോൾ എല്ലാവരുടെ വീട്ടിലും പച്ചമാങ്ങകൾ ഒരുപാട് ഉണ്ടായിരിക്കാം നിങ്ങൾ എപ്പോഴെങ്കിലും പച്ചമാങ്ങ നല്ല മധുരത്തോടെ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കി നോക്കൂ ചെറിയ കുട്ടികൾക്ക് എല്ലാം ഇത് വളരെയധികം ഇഷ്ടപ്പെട്ടു എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാല് പച്ചമുളക് എടുത്ത് കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി അരിയുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ശേഷം പച്ചമാങ്ങാ അരിഞ്ഞത് അതിലേക്കിട്ടു കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് പഞ്ചസാരയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. പച്ചമാങ്ങ ചെറുതായി വെന്തു വരുമ്പോൾ അതിലേക്ക് നാല് ഏലക്കായ ചതച്ചതും മൂന്ന് കറുവപ്പട്ട ചേർത്തു കൊടുക്കുക ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.

കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. രുചി കൂട്ടുന്നതിനുവേണ്ടി ആവശ്യമെങ്കിൽ നിങ്ങൾക്ക് കുറച്ച് കുങ്കുമപ്പൂവ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് പച്ചമാങ്ങയുടെ നിറമെല്ലാം മാറി വ.രണം.

പച്ചമാങ്ങയിലേക്ക് പഞ്ചസാരയെല്ലാം നല്ലതുപോലെ ഇറങ്ങിച്ചെന്ന് പച്ചമാങ്ങയുടെ നിറം ട്രാൻസ്പരന്റ് ആയി മാറണം. അപ്പോഴാണ് ശരിക്കും പാകമാകുന്നത് അതിനുശേഷം നിങ്ങൾക്ക് പകർത്താവുന്നതാണ് ഇത് ഒരു ദിവസം വെച്ചതിനുശേഷം ഉപയോഗിക്കുക. എങ്കിൽ ആയിരിക്കും ഇതിന്റെ രുചി ഇരട്ടിയാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *