Making Of Tasty Egg Masala Curry : മുട്ടക്കറി ഉണ്ടാക്കുന്ന സമയത്ത് കൂടുതലായി ഈ ചേരുവ ചേർത്തു കൊടുക്കോ മുട്ടക്കറിയുടെ രുചി തന്നെ മാറിപ്പോകും ഇനി എല്ലാവരും വളരെ ആസ്വദിച്ചു കഴിക്കുകയും ചെയ്യും. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ശേഷം നല്ലതുപോലെ തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
നന്നായി കുറുകി വരുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അവസാനമായി ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുത്തു 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം പകർത്തി വെക്കാം. ഇത്രയും എളുപ്പത്തിലും ഇത്രയും വെറൈറ്റി ആയിട്ടുള്ള ഒരു മുട്ടക്കറി .
നിങ്ങൾ ആരും തന്നെ ചെയ്തു നോക്കിയിട്ടുണ്ടാവില്ല അതുപോലെ തന്നെ കഴിച്ചു നോക്കിയിട്ടുണ്ടാവില്ല ഇത് ചപ്പാത്തിയും ദോശ എന്നിവയുടെ കൂടെ കഴിക്കാൻ വളരെ നല്ല കോമ്പിനേഷനാണ് മാത്രമല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാനും വളരെ രുചികരമായിരിക്കും.
മുട്ട കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ അവർ മുട്ടയും കഴിക്കും അതുപോലെ കറിയും കാലിയാകും. ഇനി മുട്ടക്കറി ഉണ്ടാക്കുന്ന സമയത്ത് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips