ഒരു തവണ കഴിച്ചാൽ ഉറപ്പായും വീണ്ടും വീണ്ടും ചോദിക്കും. ചട്ണി ഇനി ഇതുപോലെ തയ്യാറാക്കു. | Making Of Tasty Chilly Chatni

Making Of Tasty Chilly Chatni : രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലി ദോശ എന്നിവ ഉണ്ടാക്കുകയാണെങ്കിൽ ഉറപ്പായും ഒരു തവണയെങ്കിലും ഈ ചട്ണി നിങ്ങൾ ഉണ്ടാക്കി നോക്കണം. രുചികരമായ ഈ ചട്നി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ആ 10 15 വറ്റൽ മുളക് ചേർത്ത് നന്നായി വറുത്തെടുക്കുക അത് മാറ്റി വയ്ക്കുക.

ശേഷം ഒരു ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ ചേർത്തുവയ്ക്കുക അതിലേക്ക് 10 വെളുത്തുള്ളി 20 ചുവന്നുള്ളി കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളിയും ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക.

തക്കാളി നന്നായി വെന്ത് ഉടയുന്ന സമയത്ത് ഒരു കഷണം ശർക്കര ചേർത്ത് കൊടുക്കുക. കഴിയും അലിഞ്ഞു വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തി വയ്ക്കുക. അതോടൊപ്പം തന്നെ വറ്റൽ മുളകും ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക കറിവേപ്പില ചേർക്കുക ശേഷം മറച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നിറം മാറി വരുമ്പോൾ ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാവുന്നതാണ്. Video credit : Fathimas curry world

Leave a Reply

Your email address will not be published. Required fields are marked *