Tip To Make Crispy Appam : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നല്ല പൂ പോലുള്ള വെള്ളയാട്ടം കിട്ടിയാൽ ആരാണ് കഴിക്കാത്തത്. എന്നാലും ഒരുപോലെ സോഫ്റ്റ് ആയതും മൊഴിഞ്ഞതും ആയ വെള്ളപ്പം ഉണ്ടാക്കാൻ കൂടുതൽ ആളുകൾക്കും അറിയുന്നുണ്ടായിരിക്കുകയില്ല. അങ്ങനെയുള്ളവർക്ക് ഇതാ ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വെള്ളേപ്പത്തിനുള്ള അരി അരയ്ക്കുമ്പോൾ കുറച്ച് ഉഴുന്നു മട്ട അരിയും കുറച്ച് ചോറും ചേർത്ത് അരയ്ക്കുക.
അടുത്തതായി തേങ്ങ ഉടയ്ക്കുമ്പോൾ എടുക്കുന്ന വെള്ളം എടുത്ത് അതിൽ കുറച്ച് ഒപ്പം പഞ്ചസാരയും ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഈ വെള്ളം ഉപയോഗിച്ച് വേണം അപ്പത്തിന് അയക്കുമ്പോൾ ഒഴിച്ചുകൊടുക്കേണ്ടത്. അതോടൊപ്പം ചെറിയ ചൂടുവെള്ളത്തിൽ ആവശ്യത്തിന് ഈസ്റ്റ് ഇട്ടു വയ്ക്കുക. അതും ചേർത്ത് തയ്യാറാക്കുക.
ശേഷം മാവിലേക്ക് പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി പാകമാക്കി വയ്ക്കുക. ശേഷം മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം വെള്ളയപ്പം ഉണ്ടാക്കാൻ ആരംഭിക്കാം. എന്നാൽ അപ്പം ഉണ്ടാക്കുന്നതിനു മുൻപായി മാവിലേക്ക് കുറച്ച് പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുകയാണെങ്കിൽ വെള്ളയപ്പം നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും.
അതുപോലെ മട്ട അരി ചേർക്കുന്നത് കൊണ്ട് വെള്ളയപ്പം നല്ല മൊരിഞ്ഞ് കിട്ടുന്നതായിരിക്കും. എല്ലാവരും തന്നെ ഇനി വെള്ളയപ്പത്തിന്റെ മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെയുള്ള ചെറിയ ടിപ്പുകൾ ചെയ്തു നോക്കുക. എല്ലാ വീട്ടമ്മമാർക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും അതുപോലെതന്നെ വളരെ രുചികരമായ അപ്പവും എല്ലാവർക്കും കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.