കാലിന്റെ അടിയിൽ ഈ അടയാളം കണ്ടാൽ ഉറപ്പിച്ചോളൂ ഫാറ്റി ലിവറിന്റെ തുടക്കമാണ്. | Symptoms Of Fatty Liver

Symptoms Of Fatty Liver : മറ്റേതെങ്കിലും അസുഖങ്ങളുടെ ഭാഗമായി ടെസ്റ്റുകൾ ചെയ്യുമ്പോഴായിരിക്കും ഫാറ്റി ലിവർ ഉണ്ട് എന്ന് നമ്മൾ പലപ്പോഴും കണ്ടെത്തുന്നത് അപ്പോഴാണ് നമ്മൾ അതിനു വേണ്ട ചികിത്സയും ആരംഭിക്കുന്നത്. ഒരു ഫാറ്റി ലിവർ എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.

നമ്മൾ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഫാറ്റ് കൂടുകയും അത് കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു കൂടാതെ വ്യായാമകുറവ് അമിത ആഹാരം അമിതവണ്ണം അത് എല്ലാം തന്നെ ഫാറ്റി ലിവർ ഉണ്ടാകുവാൻ കാരണമാണ്. കാലിന് നീര് വരുക മഞ്ഞപ്പിത്തം പോലെയുള്ള അവസ്ഥകൾ വരുക.

വയറിന്റെ വലതുഭാഗത്ത് വേദന ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇതിന് തുടക്കമായി കണ്ടുവരുന്നത്. ചെറുപ്പക്കാരിൽ മുതൽ മുതിർന്നവരിൽ വരെ ഇപ്പോൾ ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. അവിടെ വണ്ണം ഉള്ളവരിൽ കാണാം, നമ്മുടെയൊക്കെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസം തടസ്സപ്പെടുത്തുകയും അത് വഴി ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാവുകയും ചെയ്യും.

ഇത് ഇവർ കൂടാനും അത് ഗുരുതരമായിട്ടുള്ള അവസ്ഥകളിലേക്ക് പോകാനും കാരണമാകും. ഇങ്ങനെയുള്ളവർ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് അടങ്ങിയതും കൊഴുപ്പ് അടങ്ങിയതും ആയിട്ടുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “കാലിന്റെ അടിയിൽ ഈ അടയാളം കണ്ടാൽ ഉറപ്പിച്ചോളൂ ഫാറ്റി ലിവറിന്റെ തുടക്കമാണ്. | Symptoms Of Fatty Liver

Leave a Reply

Your email address will not be published. Required fields are marked *