കറുപ്പിൽ ഏഴഴകുമായ് സ്വാസിക വിജയ്.!! ആവേശത്തോടെ വീഡിയോ വൈറൽ ആക്കി ആരാധകർ. | The New Video Shared By The Actor Is Going Viral On Social Media.

The New Video Shared By The Actor Is Going Viral On Social Media : ജനങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്ന നടിയാണ് സ്വാസിക. പൂജാ വിജയ് എന്ന പേര് പലർക്കും അപരിചിതമാണെങ്കിലും സ്വാസിക എന്നും മലയാളക്കരയുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആരാധകരുമായി ചെലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. സ്വാസിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ വീഡിയോ പുറത്തിറങ്ങി സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും, ചലച്ചിത്രങ്ങളിലൂടെയും താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. വൈകെ എന്ന തമിഴ് സിനിമയിലൂടെ ആണ് സിനിമാലോകത്തേ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഫിഡിൽ,സിനിമ കമ്പനി, അയാളും ഞാനും തമ്മിൽ, തുടങ്ങി നിരവധി സിനിമകളിലും അഭിനയിക്കുകയും ചെയ്തു. ദന്തപുരി, ചിന്താവിഷ്ടയായ സീത, മനം പോലെ മംഗല്യം തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിലും ഭാഗമായി. അഭിനയരംഗത്ത് മാത്രമല്ല ഒപ്പം അവതാരികയും താരം ചുവടുറപ്പിച്ചു. ഒപ്പം നിരവധി അവാർഡുകളും സ്വന്തമാക്കി.

താരം പങ്കുവച്ച പുതിയ വീഡിയോയിൽ കറുപ്പ് സാരി അണിഞ്ഞ് വളരെ സിമ്പിൾ ലുക്കിൽ സുന്ദരി ആയിട്ടാണ് പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. കണ്ണിൽ കണ്ണിൽ എന്ന ഗാനവും വീഡിയോക്ക് കൂടുതൽ ഭംഗി ഏകുന്നു. സ്വാസികയുടെ ചിരിയും ഭംഗിയും അഭിനയവും ആരാധകരെ കൂടുതൽ ആകർഷിക്കുന്നു. നിരവധി പേരാണ് വീഡിയോക്ക് ലൈക്കുകളും കമന്റുകളും ആയി വന്നിട്ടുള്ളത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *