ഇന്നത്തെ ആളുകൾക്ക് ജീവിതശൈലി രോഗങ്ങൾ വളരെയധികം കൂടുതലായിട്ടാണ് കാണപ്പെടുന്നത് മിക്കവാറും ആളുകൾക്ക് ഷുഗർ അമിതമായ രക്തസമ്മർദം എന്നിവയെല്ലാം കണ്ടുവരുന്നുണ്ട് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം അസുഖങ്ങളിലേക്ക് നമ്മളെ നയിക്കുന്നത് കൃത്യമായ ഭക്ഷണശീലവും വ്യായാമവും നല്ല ജീവിതരീതിയും മുന്നോട്ടുകൊണ്ടുപോവുകയാണെങ്കിൽ എല്ലാ സുഖങ്ങളെയും നമുക്ക് മാറ്റാനായി സാധിക്കും.
അതുപോലെ തന്നെ ഇതിനുവേണ്ടി നമ്മൾ ചെയ്യുന്ന മരുന്ന് പ്രയോഗങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുത്തശ്ശിമാർ പണ്ട് മുതലേ പറഞ്ഞുതന്ന ഇത്തരം രോഗങ്ങൾക്ക് വേണ്ടിയുള്ള മറുമരുന്നുകൾ ഒന്നും നമ്മൾ ഇന്ന് ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്നാൽ അത്തരം കാര്യങ്ങൾ നമ്മൾ ഉപയോഗിക്കേണ്ടത് ആയിട്ടുണ്ട് അതൊന്നു ആരോഗ്യത്തിന് ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയില്ല .
അത്തരത്തിൽ ഒന്നാണ് ഷുഗർ കുറയുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഷുഗർ വള്ളി. കാണുമ്പോൾ ചിറ്റമൃതിനെ പോലെ തോന്നും എങ്കിലും അതിൽ നിന്നും ഷുഗർ വള്ളി വ്യത്യാസമായി നിൽക്കുന്നത് ഇതിന്റെ വള്ളികളിൽ മുള്ളു പോലെയുള്ള ഭാഗങ്ങൾ ഉണ്ട്. ഒരു വർഷം വരെ വളർച്ചയെത്തിയ ഷുഗർ വള്ളിയുടെ രണ്ടിന്റെ കഷ്ണമാണ് നമ്മൾ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
അതിനായി ആദ്യം തന്നെ ഷുഗർ വള്ളിയെടുത്ത് ചെറിയൊരു കഷ്ണം മുറിച്ചെടുക്കുക ശേഷം അതിന്റെ തോൽ എല്ലാം കളയുക. അതിനുശേഷം ചെറുതായി ചതച്ചു കൊടുക്കുക ശേഷം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്കിട്ടുകൊടുക്കുക ശേഷം. ഒരു 10 മണിക്കൂർ എങ്കിലും അടച്ചുവെച്ച് മാറ്റി വയ്ക്കുക. അതിനുശേഷം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക. ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഷുഗർ കുറയുന്നത് ആയിരിക്കും. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്ത് ഒറ്റമൂലി ചെയ്യുമ്പോഴും ഡോക്ടറുടെ പ്രത്യേകത നിർദേശപ്രകാരം സ്വീകരിക്കേണ്ടതാണ്. Credit : PRS kitchen