ഒരുപാട് വണ്ണമുള്ള ആളുകൾ പെട്ടെന്ന് വണ്ണം കുറയുമ്പോഴും ഒരുപാട് വണ്ണം ഇല്ലാത്ത ആളുകൾ പെട്ടെന്ന് വണ്ണം വയ്ക്കുമ്പോഴും ശരീരത്തിൽ പലതരത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട് അത് വളരെ സ്വാഭാവികമാണെങ്കിലും ചിലർക്ക് അത് വളരെ വൃത്തികേടായ രീതിയിൽ കാണപ്പെടും അതുപോലെ തന്നെയാണ് പ്രസവശേഷം സ്ത്രീകളുടെ വയറിലും ഇതുപോലെയുള്ള സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട്.
വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മാർക്കുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് പലർക്കും ഉപകാരപ്രദമായിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. കറ്റാർവാഴ ആവശ്യമാണ്.
കറ്റാർവാഴ ജെല്ലി എടുക്കുന്നതും അതുപോലെ പച്ചയായ കറ്റാർവാഴ ഉപയോഗിക്കുന്നതും വളരെ നല്ലതാണ് .എവിടെയാണോ മാർക്ക് ഉള്ളത് അവിടെ നല്ലതുപോലെ തേച്ചു മസാജ് ചെയ്യുക ശേഷം ഉണങ്ങാനായി അനുവദിക്കുക. എങ്കിലും മാത്രമാണ് അത് ഫലപ്രദമായ രീതിയിൽ മാർക്കുകൾ ഇല്ലാതാക്കുകയുള്ളൂ. മറ്റൊരു മാർഗം എന്ന് പറയുന്നത് .
ആപ്പിൾ സിഡി വിനിഗർ ഉപയോഗിച്ചുകൊണ്ടാണ് എവിടെയാണ് സ്ട്രക്ച്ചർ മാർക്കുകൾ ഉള്ളത് അവിടെ ആപ്പിൾ സൈഡീനിക്കാൻ തേച്ചുപിടിപ്പിക്കുക ശേഷം ഉണങ്ങാനായി അനുവദിക്കുക തുടർച്ചയായി ദിവസത്തിൽ രണ്ട് പ്രാവശ്യം ചെയ്താൽ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പോയിരിക്കുന്നത് കാണാം ഈ രണ്ടു മാർഗത്തിൽ ഏതെങ്കിലും നിങ്ങൾക്ക് ട്രൈ ചെയ്യാവുന്നതാണ്.. Credit : Kairali health