ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നക്ഷത്രക്കാർ ഇവരാണ്. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണെന്ന് നോക്കൂ.

ഏതൊരു അപകടത്തിൽ നിന്നും എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ ഓടിയെത്തി നമ്മുടെ സംരക്ഷിക്കുന്ന അത്ഭുത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. എന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാനുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒൻപത് നക്ഷത്രക്കാരെ കുറിച്ചാണ് ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ ശ്രീകൃഷ്ണ ഭഗവാനുമായി ഒരുപാട് അടുപ്പം സൃഷ്ടിക്കുന്ന ഭഗവാനെയോ ഒരുപാട് ഇഷ്ടമുള്ള നാളുകാരാണ്. ആദ്യത്തെ നക്ഷത്രമാണ് തൃക്കേട്ട ഭഗവാനുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന നക്ഷത്രമാണ്.

ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തിക്ക് അയാൾ പോലും അറിയാതെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളവരാണ്. രണ്ടാമത്തെ നക്ഷത്രമാണ് മൂലം. ജന്മനാൽ ഭഗവാനുമായി ചേർന്നുനിൽക്കുന്ന അക്ഷരക്കാരാണ് ഇവർ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്റെ ഭഗവാനെ ഒന്ന് വിളിക്കുമ്പോൾ തന്നെ കൂടെ വന്ന് നിൽക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ഉത്രട്ടാതി.

ഇവർ അറിഞ്ഞോ അറിയാതെയോ ഭഗവാനെ വളരെ ഇഷ്ടപ്പെടുന്നവരാണ്. ഇവർ ആഴ്ചയിൽ ഒരിക്കലെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. അടുത്ത നക്ഷത്രമാണ് രോഹിണി. ഭഗവാൻ തന്റെ അമ്മയോട് എത്രത്തോളം സ്നേഹത്തിൽ ആയിരുന്നുവോ അതുപോലെ തന്നെ തന്റെ അമ്മമാരുടെ വളരെയധികം സ്നേഹം കാണിക്കുന്നവരാണ് രോഹിണി നക്ഷത്രത്തിൽ ജനിച്ചവർ.

ഇവരുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഭഗവാൻ നേരിൽ ഇവരെ സഹായിക്കാൻ വന്നിട്ടുണ്ടാകും. അടുത്ത നക്ഷത്രമാണ് പൂയം. ഭഗവാന്റെ സ്നേഹം അനുഭവിക്കാൻ വിധിക്കപ്പെട്ട നക്ഷത്രക്കാരാണ് ഇവർ. ഇവർക്ക് ക്ഷേത്രദർശനം നടത്തുന്നതും എല്ലാം ഇവരുടെ ജീവിതത്തിലേക്ക് ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാകുന്നതിന് വളരെ സഹായിക്കുന്നതാണ്. കൂടുതൽ നക്ഷത്രങ്ങളെ പറ്റി അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *