ഈ രോഗത്തെക്കുറിച്ച് ആരും പറഞ്ഞു തരാത്ത ചില രഹസ്യങ്ങൾ ..

മിക്ക ആളുകൾക്കും പരിചയമില്ലാത്ത ഒരു രോഗമാണ് ഫൈബ്രോമോ യാൾജിയ. ദേഹം മുഴുവനും ഉണ്ടാകുന്ന വേദനയാണ് ഇതിൻറെ കേന്ദ്ര ലക്ഷണം. ഈ രോഗമുള്ള ഒരു വ്യക്തി രോഗാവസ്ഥയിലാണ് എന്ന് പോലും കണ്ടെത്താൻ പ്രയാസമാണ്. വിഷാദ രോഗത്തിനോടും സമ്മർദ്ദത്തിനോടും ശരീരം കാണിച്ചു തരുന്ന ഒരു പ്രതികരണമാണ് ഈ രോഗം. ഇത് ഒരു പേടിക്കേണ്ട രോഗമല്ല എന്നാൽ ഈ പ്രശ്നങ്ങൾ.

തള്ളിക്കളയാൻ സാധിക്കില്ല. രോഗം തിരിച്ചറിഞ്ഞ് ശരിയായ രീതിയിലുള്ള ചികിത്സ തേടേണ്ടതുണ്ട്. ഈ രോഗം പ്രധാനമായും നാല് ഘടകങ്ങളുടെ സമ്മിശ്രമാണ്. മനശാസ്ത്രപരമായ, ജനിതകമായ, ന്യൂറോളജിക്കൽ, പാരിസ്ഥിതിക എന്നിങ്ങനെ. ശരീരത്തിൻറെ പലഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്.

ഇത് ഉണ്ടാകുന്നതിനുള്ള മുഖ്യകാരണം ന്യൂറോ കെമിക്കൽ അസന്തുലിത അവസ്ഥയാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന ഉണ്ടാകുന്നു. തലച്ചോറിലെ കോശജ്വലന പാതകൾ ഇക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കാരത്തിൽ കാരണമാവുകയും ചെയ്യുന്നു. തലച്ചോറിലേയും സ്പൈനൽ കോഡിനേയും പെയിൻ സെൻസിറ്റീവ് നാഡീ കോശങ്ങളുടെ പ്രവർത്തനം വർദ്ധിച്ചിരിക്കുന്നത് .

കൊണ്ട് തന്നെ ഈ രോഗത്തിൻറെ വേദനയുടെ പരിധി തീർത്തും കുറവായാണ് കാണപ്പെടുന്നത്. ഈ രോഗം ഉള്ള വ്യക്തികളിൽ തളർച്ച, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ, ഉന്മേഷരാഹിത്യം എന്നിവ കാണപ്പെടുന്നു. പലരും ഈ രോഗത്തെ വളരെ നിസാരമായി കാണുമെങ്കിലും ഇത് മൂലം ബുദ്ധിമുട്ടുന്നവർ ഏറെയാണ്. വേദന കഠിനമായി ലക്ഷണങ്ങൾ പതിവായാൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടണം. ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.ഈ രോഗത്തെപ്പറ്റി അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *