ശരീര സൗന്ദര്യം വളരെയധികം ആഗ്രഹിച്ച പലതരത്തിലുള്ള ടിപ്പുകളും ചെയ്യുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം ഫലപ്രദമായ രീതിയിൽ നിലനിർത്താൻ ഇവർ ശ്രമിക്കുന്നുണ്ടാകാം അങ്ങനെയുള്ളവർക്ക് നമ്മുടെ ശരീരം മുഴുവൻ നിറം വയ്ക്കുന്ന ഒരു ടിപ്പ് വീട്ടിൽ തന്നെ ചെയ്തു നോക്കാം.
നമ്മൾ വീട്ടിൽ സാധാരണ ചെയ്യുന്ന ടിപ്പുകൾ ആയിരിക്കും കൂടുതൽ ഫലപ്രദമായി വരുന്നത്. അതിനായി നമുക്ക് ആപ്പിൾ സിഡ് വിനിഗർ ആണ് ആവശ്യമായിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും നിറവ്യത്യാസവും അതുപോലെ ശരീരത്തിലെ എല്ലാ അടുക്കളേയും നശിപ്പിക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾ സിഡ് വിനിഗർ ഒഴിക്കുക .
ശേഷം കുളിയെല്ലാം കഴിഞ്ഞതിനുശേഷം ഇത് ശരീരത്തിൽ വെറുതെ ഒഴിക്കുക. വിയർപ്പിന്റെ ശല്യം കൂടുതലായി അനുഭവപ്പെടുന്നവർക്ക് ഇത് വളരെ നല്ലൊരു മാർഗം ആയിരിക്കും. നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ ശരീരത്തിന് നിറമെല്ലാം വ്യത്യാസപ്പെട്ട് നല്ല ആരോഗ്യത്തോടെ ഇരിക്കുന്നത് ആയിരിക്കും.
അവിടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങളും ആപ്പിൾ വിനിത നൽകുന്നുണ്ട് അതോടൊപ്പം തന്നെ ശരീരത്തിന്റെ പുറത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത് എല്ലാവരും ചെയ്തു നോക്കൂ. നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണം ഇതിലൂടെ ഉറപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health