നമ്മളെല്ലാവരും തന്നെ നിറം വർദ്ധിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഫെയ്സ് പാക്കുകൾ ട്രൈ ചെയ്യാറുണ്ടല്ലോ. പലതും ഒരുപാട് പൈസ മുടക്കി ആയിരിക്കും നമ്മൾ ചെയ്യാറുള്ളത് എന്നാൽ യാതൊരു തരത്തിലും പൈസ മുടക്കാതെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നല്ല റിസൾട്ട് തന്നെ കിട്ടുന്ന ഒരു ഫേസ്പാക്ക് തയ്യാറാക്കാം.
നിങ്ങളും തയ്യാറാക്കി നോക്കൂ. ഇതിനായി നമുക്ക് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കോഫി പൗഡർ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇതിനെ മൂന്ന് സ്റ്റെപ്പുകൾ ഉണ്ട് അപ്ലൈ ചെയ്യുന്നതിന് വേണ്ടി. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ആവി കൊള്ളുക എന്നതാണ്. അമ്മായി ആവി കൊണ്ടതിനുശേഷം മുഖം തണുത്ത ടവൽ കൊണ്ട് തുടച്ചു വൃത്തിയാക്കി എടുക്കുക. അതിനുശേഷം നമ്മൾ എടുത്ത അരിപ്പൊടിയിൽ ഒരു തക്കാളിയുടെ പകുതി എടുത്തതിനുശേഷം.
അത് അരിപ്പൊടിയിൽ മുക്കി മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് സ്ക്രബ്ബ് ചെയ്യുക ഒരു അഞ്ചുമിനിറ്റ് എങ്കിലും നന്നായി സ്ക്രബ് ചെയ്യേണ്ടതാണ്. ശേഷം കഴുകി കളയുക. മുഖം തുടച്ചതിനുശേഷം തയ്യാറാക്കിയിരിക്കുന്ന ഫേസ് പാക്ക് മുഖത്തേക്ക്. ശേഷം നന്നായി ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുക. ആദ്യത്തെ യൂസിങ് തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കാണാൻ സാധിക്കും. ഇതുപോലെ ചെയ്തു നോക്കൂ. Credit : Lillys natural tips