ശരീരവും മുഖവും നിറം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പരീക്ഷിച്ചു നോക്കാൻ പറ്റുന്ന വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഫേസ് പാക്ക്. ഈ പാമുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും ഒരുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് എന്താണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ല് എടുക്കുക.
നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഫ്രഷ് ആയത് ഉണ്ടെങ്കിൽ അതൊരു ചെറിയ കഷണം എടുത്ത് അതിന്റെ ജെല്ല് മുഴുവനും ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അടിച്ചെടുക്കുക അതിൽ നിന്നും ഒരു ടീസ്പൂൺ എടുത്ത ഒരു പാത്രത്തിലേക്ക് പകർത്തുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർക്കുക.
അതിനുശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്യുക അലോവേര ജെല്ലിനു പകരമായി നമുക്ക് തേൻ ഉപയോഗിക്കാവുന്നതാണ് മിക്സ് ചെയ്ത മുഖത്തും കൈകാലുകളിലും എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഉണങ്ങി കഴിയുമ്പോൾ നല്ല തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക..
ഇപ്പോൾ തയ്യാറാക്കിയ ഫെയ്സ് പാക്ക് മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച 5 മിനിറ്റ് കൈകൊണ്ട് നന്നായി മസാജ് ചെയ്യുക അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകിയെടുക്കുക ഇത് തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ മുഖം നിറം വയ്ക്കുന്നതായിരിക്കും. ഇതുപോലെ ചെയ്താൽ ഒറ്റദിവസംകൊണ്ട് തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. തുടർച്ചയായി ചെയ്യാൻ ശ്രമിക്കുക. Credit : Kairali health