Tip For Removing Itching Promblem : ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പല കാരണങ്ങൾ കൊണ്ടുമാകാം സംഭവിക്കുന്നത് ചിലത് ഓരോരുത്തരും കഴിക്കുന്ന ഏതെങ്കിലും ഒരു നിന്റെ റിയാക്ഷൻ ആകാം അതില്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അലർജികളും ആകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ആകാം അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള ചൊറിച്ചിലുകൾ ആയാലും ഇനി വളരെ എളുപ്പത്തിൽ അത് മാറ്റിയെടുക്കാം കൂടാതെ ചൊറിഞ്ഞ് ഉണ്ടാകുന്ന പാടുകളും ഇതോടെ മാറിപ്പോയി കിട്ടും.
അതിനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു ഒറ്റമൂലി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. സാധാരണ എല്ലാ ഗുണങ്ങൾ ഉള്ളതാണ് വെളിച്ചെണ്ണ.
അതിനുശേഷം നാലോ അഞ്ചോ വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം വെളിച്ചെണ്ണയും വെളുത്തുള്ളിയും നല്ലതുപോലെ ചൂടാക്കി എടുക്കുക. അതിനുശേഷം വെളിച്ചെണ്ണ ചെറുതായി ചൂടാറാനായി മാറ്റിവയ്ക്കുക. വെളിച്ചെണ്ണ ചൂടാറി വരുമ്പോൾ ശരീരത്തിൽ എവിടെയാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത് അവിടെ വെളിച്ചെണ്ണ തേച്ച് കൈകൊണ്ട് ചെറുതായി മസാജ് ചെയ്യുക. ഇത് സാധാരണയായി രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുക.
വെളിച്ചെണ്ണ തേച്ചതിനു ശേഷം അതുപോലെ തന്നെ വയ്ക്കുക അത് തുടച്ചു കളയേണ്ട ആവശ്യമില്ല. പിറ്റേദിവസം കാലത്ത് എഴുന്നേറ്റു കളഞ്ഞാൽ മതിയായിരിക്കും. എത്ര വലിയ ചൊറിച്ചിലായാലും ഒറ്റരാത്രികൊണ്ട് തന്നെ അത് ശമിക്കുന്നത് അനുഭവിച്ചറിയാൻ സാധിക്കും. എല്ലാവരും തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഒറ്റമൂലി തയ്യാറാക്കി അമിതമായ ചൊറിച്ചൽ അനുഭവിക്കുന്നത് ഒഴിവാക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali Corner