നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ അതായത് ചിക്കൻപോക്സ് വന്നു പോയതിനുശേഷം ഉണ്ടാകുന്ന പാടുകൾ ഇല്ലെങ്കിൽ കുരുക്കൾ വന്നുപോയ പാടുകൾ. മുഖക്കുരു മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന കുരുക്കൾ പോകുമ്പോൾവരുന്ന കറുത്ത പാടുകൾ അതുപോലെ വെയില് കൊള്ളുന്ന സമയത്ത് ഉണ്ടാകുന്ന നിറവേറ്റിയ സ്ട്രെച്ച് മാർക്കുകൾ.
അതുപോലെ പലതരം അലർജികൾ സംഭവിച്ചത് മൂലം ഉണ്ടാകുന്ന പാടുകൾ എന്നിവയെല്ലാം തന്നെ പോകുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ആയുർവേദ ഓയിലാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും അതിനായി നമുക്ക് ഏറെ ഉപകാരപ്പെടുന്നത് കുങ്കുമാതി തൈലം ആണ്.
അതുപോലെ തന്നെ നാൽപാമരാദി തൈലം ഉപയോഗിക്കാം. ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ കുങ്കുമാരി തൈലം രണ്ടോ മൂന്നോ തുള്ളി ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ഒരു ടീസ്പൂൺ നാൽപാമരാദി തൈലം ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ഇത് നിങ്ങൾക്ക് ഇവിടെയാണോ കറുത്ത പാടുകൾ സ്ട്രെച്ച് മാർക്കുകൾ എന്നിവ കാണപ്പെടുന്നത് അവിടെ നല്ലതുപോലെ തേച്ചു കൊടുക്കാവുന്നതാണ് നിങ്ങൾക്കിത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കും അതുപോലെ ധർമ്മം നിറം വയ്ക്കുന്നതും കാണാൻ സാധിക്കും ശരീരത്തിന് ഉണ്ടാകുന്ന സ്വാഭാവികം അല്ലാത്ത കറുത്ത പാടുകളെയെല്ലാം ഇത് നീക്കം ചെയ്യുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner