ഇപ്പോഴത്തെ ചൂട് കാലാവസ്ഥയിൽ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് കൂടുതലായി വിശപ്പ് നിലനിന്നു കൊണ്ട് ചൊറി ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കൊണ്ട് നമ്മൾ ശരീരത്തിൽ പലതരത്തിലുള്ള പാടുകളും ഉണ്ടാകും. ചുവന്ന നിറത്തിലുള്ള തിണർബുകളായി അത് ശരീരത്തിൽ കാണപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ചാർമ്മത്തിന്റെ സ്വാഭാവികം ആയിട്ടുള്ള സ്ഥിതി നിലനിർത്തുന്നതിന് വേണ്ടിയും നമുക്ക് വീട്ടിൽ തന്നെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യം ഒന്നുമില്ല അതുപോലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി ക്രീമുകൾ വാങ്ങേണ്ട ആവശ്യവുമില്ല ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ല് എടുക്കുക ഇത് നമ്മുടെ ചർമ സംരക്ഷണത്തിന് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ശേഷം അതിലേക്ക് ആ കുറച്ചു മാത്രം ഉപ്പ് ചേർത്ത് കൊടുക്കുക,
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കഠിനമായി ചൊറിച്ചിൽ അനുഭവപ്പെടുന്നത് എവിടെയാണോ അവിടെ ഇത് തേച്ച് വട്ടത്തിൽ മസാജ് ചെയ്യുക ഒരുപാട് അമർത്തി മസാജ് ചെയ്യാൻ പാടുള്ളതല്ല അതിനുശേഷം കുറച്ചു സമയം അങ്ങനെ വയ്ക്കുക ശേഷം കഴുകി കളയുക അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേൻ എടുക്കുക .
അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം എവിടെയാണ് ജോർജ് അനുഭവപ്പെടുന്നത് അവിടെ തേച്ചുപിടിപ്പിക്കുക. പ്രത്യേകിച്ച് നിങ്ങൾ കഴുകി കളയേണ്ട ആവശ്യമില്ല. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കുന്നതാണ്. ചൂട് സമയത്ത് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കൂ. Credit : Malayali corner