ശരീരത്തിൽ പല കാരണങ്ങൾ കൊണ്ടും ചൊറിച്ചിൽ അനുഭവപ്പെടാം പലതരത്തിലുള്ള ചൊറിച്ചിലുകളും ഉണ്ടാകാം അതിൽ വട്ടച്ചൊറി പെട്ടെന്ന് തന്നെ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടർന്ന് വരാനുള്ള സാധ്യത കൂടുതലുള്ളവയാണ്. പെട്ടെന്നുണ്ടാകുന്ന ചൊറിച്ചിലിനെ സാധാരണയായി നാട്ടുവൈര്യം തന്നെയാണ് നമ്മൾ സ്വീകരിക്കാറുള്ളത് എന്നാൽ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ചൊറിച്ചിലുകൾ ആണെങ്കിൽ നമ്മൾ ഡോക്ടറുടെ സഹായത്തിനായി പോവുകയും ചെയ്യും.
തരത്തിൽ വട്ടച്ചിറകൾ വന്നാൽ ശരീരത്തിൽ വട്ടത്തിൽ അവ കാണപ്പെടുകയും പിന്നീട് മറ്റു പല ഭാഗങ്ങളിലേക്ക് പരന്ന അവിടെയെല്ലാം ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നവർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നാച്ചുറൽ ആയ ഒരു ടിപ്പ് തന്നെ നോക്കാം. അതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. ആദ്യം തന്നെ എടുക്കേണ്ടത് ഒരു ടീസ്പൂൺ ഏലോവേര ജെൽ എടുക്കുക.
അതില്ലെങ്കിൽ വീട്ടിൽ നാച്ചുറൽ ആയ കറ്റാർവാഴ എടുത്താലും മതി. അതിലേക്ക് കുറച്ചു ഉപ്പ് ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത് ചൊറിച്ചിൽ ഉള്ള ഭാഗത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ചെറുതായി സ്ക്രബ് ചെയ്തു കൊടുത്തതിനു ശേഷം തുടച്ചു കളയുക.
അതിനുശേഷം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തേൻ എടുത്തു വയ്ക്കുക ശേഷം അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ഈ രണ്ടു മാർഗ്ഗങ്ങളും തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ ചൊറിച്ചിൽ ഉള്ള ഭാഗത്ത് അവയെല്ലാം തന്നെ മാറി ഒരുപാട് പോലുമില്ലാതെ കാണപ്പെടും. ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : malayali corner