കണ്ണിന്റെ വരയും മുഖത്ത് ചുളിവുകളും ഉണ്ടോ? ഒറ്റരാത്രിയിൽ മാറ്റം കാണാം.

പ്രായമാകുന്നതോടെ സ്ത്രീകളിലും പുരുഷന്മാരിലും നമ്മുടെ ചരമം വളരെയധികം ചുളിഞ്ഞതും അല്ലെങ്കിൽ ചർമ്മത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കും എന്നാണ് പ്രായമാകുന്നതിനു മുൻപ് തന്നെ മുഖത്തും ശരീരത്തിലും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും വരയും എല്ലാം മാറ്റുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യം കാരണം പ്രായം ആകുന്നതിനു മുൻപ് ഇതുപോലെ ചർമ്മത്തിന് സംഭവിക്കുന്നത് നല്ല കാര്യമല്ല.

പലതരം കാരണങ്ങൾ കൊണ്ടും നമുക്ക് ഇതുപോലെ സംഭവിക്കാവുന്നതാണ് ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്ന എന്തെങ്കിലും ക്രീമുകളുടെ എഫക്റ്റുകളോ അല്ലെങ്കിൽ കാലാവസ്ഥ മാറ്റങ്ങളോ മറ്റോ ആയിരിക്കാം. മുഖത്ത് കൂടുതലായും ചുണ്ടിന്റെ രണ്ട് സൈഡുകളിൽ കാണപ്പെടാം അതുപോലെ കൈകളിലും ഉണ്ടാകും ഇങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങളെയും നമുക്ക് ഒറ്റരാത്രികൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കും .

അതിനു വേണ്ടി വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത്. അതിനായി മൂന്ന് ടീസ്പൂൺ ചോറ് എടുക്കുക അത് നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് കുറച്ച് പാലു ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതോടൊപ്പം ഒന്നോ രണ്ടോ ടീസ്പൂൺ തേനും ചേർത്ത് കൊടുക്കുക. എല്ലാം തന്നെ നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണകരമായിട്ടുള്ള വസ്തുക്കളാണ്.

നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മുഖത്തും കൈകാലുകളിലും നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു 5 മിനിറ്റ് നന്നായി മസാജ് ചെയ്ത് ഉറങ്ങാനായി അനുവദിക്കുക നന്നായി ഉണങ്ങിയതിനുശേഷം കഴുകികളയുക. ഇത് എല്ലാദിവസവും ചെയ്യാം എന്നുണ്ടെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യേണ്ടതാണ്. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *