Easy Skin Whitening Tip : സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. സൗന്ദര്യവർദ്ധനവിനായി നിരവധി മാർഗ്ഗങ്ങളാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. ശരീരം നിർമ്മിക്കുന്നതിന് നിരവധി ക്രീമുകളും മറ്റും വിപണികളിൽ ഇപ്പോൾ ലഭ്യമാണ്. ചിലതെല്ലാം ശരിയായ റിസൾട്ട് തരുന്നുണ്ടെങ്കിലും മറ്റു ചിലത് ഉപയോഗിച്ചാൽ നാം പ്രതീക്ഷിച്ച റിസൾട്ട് ലഭിക്കണമെന്നില്ല.
അതുകൊണ്ടുതന്നെ വീട്ടിൽ നാം ചെയ്യുന്ന ചില പൊടിക്കൈകൾ മാത്രമായിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത്. അത്തരത്തിൽ എല്ലാവർക്കും തന്നെ വീട്ടിൽ ചെയ്തു നോക്കാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. പച്ചരി മാത്രം മതി ശരീരത്തിലെ എത്ര കറുത്ത പാടുകളും ഇല്ലാതാക്കാൻ. എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വെയിലത്ത് വെച്ച് ഡ്രൈ ആക്കി എടുക്കുക.
വെള്ളമെല്ലാം പോയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിൽ നിന്ന് രണ്ട് ടീസ്പൂൺ പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് പശുവിൻപാല് ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. ഒരു ക്രീം പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം കൈകളിലും കാലുകളിലും ശരീരത്തിന്റെ കറുത്ത നിറമുള്ള ഏത് ഭാഗങ്ങളിൽ ആയാലും നന്നായി തേച്ച് പിടിപ്പിക്കുക.
ശേഷം നന്നായി ഉണങ്ങാൻ ആയി വക്കുക. അതിനുശേഷം കഴുകി കളയുക. ഇപ്പോൾ നിങ്ങൾക്ക് കാണാം കറുത്ത പാടുകൾ എല്ലാം പോയി നല്ല നിറം വന്നിരിക്കുന്നത്. എല്ലാവരും തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : Grandmother Tips