ഈ ആറ് നാളുകളിൽ ജനിച്ച സ്ത്രീകൾ ജന്മനാൽ ദേവിയുടെ അനുഗ്രഹം ഉള്ളവർ. ഇവർ വിളിച്ചാൽ ദേവി വിളി പുറത്തുണ്ട്.

ഓരോ സ്ത്രീയും ദേവി ആകുന്നു അതുകൊണ്ടാണ് ഒരു സ്ത്രീ വിവാഹശേഷം മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്ന് പറയുന്നത്. അതുപോലെ ഒരു പെൺകുട്ടി ജനിക്കുന്ന സമയത്ത് നമ്മൾ പറയുന്നത് മഹാലക്ഷ്മി ജനിച്ചു എന്നാണ്. ദേവിയോട് ആണ് ഓരോ സ്ത്രീയെയും നമ്മൾ ചേർത്തു വായിക്കാറുള്ളത്. ആ ഒരു വീടാകുമ്പോൾ അവിടെ ഒരു സ്ത്രീ വേണം ആ സ്ത്രീയെ എല്ലാവരും പൂജിക്കുകയും ബഹുമാനിക്കുകയും വേണം.

അപ്പോഴാണ് ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരുന്നത്. എന്ന് പറയാൻ പോകുന്നത് ദേവിയുടെ അനുഗ്രഹം ഉള്ള നക്ഷത്രക്കാരെ പറ്റിയാണ്. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് മകം. ഇവർ ജന്മനാൾ മനസ്സിന് വളരെയധികം സൗന്ദര്യമുള്ളവർ ആയിരിക്കും. എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യാനുള്ള കഴിവും അവർക്ക് ഉണ്ടായിരിക്കും. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രം. ജന്മനാൽ ഈശ്വര ചിന്ത കൂടുതലുള്ള സ്ത്രീകൾ ആയിരിക്കും.

ഇവർക്ക് എപ്പോഴും ദേവിയുടെ ഒരു വലയം ഉണ്ടായിരിക്കുന്നതാണ്. മൂന്നാമത്തെ നക്ഷത്രം അശ്വതി. അവരുടെ പെരുമാറ്റത്തിലും നോട്ടത്തിലും വരെ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ് ഇവർ ഏർപ്പെടുന്ന എല്ലാ തൊഴിൽ മേഖലയിലും എല്ലാ കാര്യങ്ങളിലും ദൈവ ചിന്തയുടെ ഒരു അംശം കലർന്നിരിക്കുന്നതാണ്.

അടുത്ത നക്ഷത്രമാണ് അനിഴം. നിഷ്കളങ്കമായ മനസ്സിന് ഉടമകൾ ആയിരിക്കും ഈശ്വര ചിന്തകളിൽ അതീവ താല്പര്യമുള്ളവർ ആയിരിക്കും. അടുത്ത നക്ഷത്രമാണ് വിശാഖം ഇവരെ സംബന്ധിച്ച് ഇവരെ വേദനിപ്പിച്ചാലോ ഇവരുടെ മനസ്സ് വേദനിച്ചാലോ അമ്മയുടെ അനുഗ്രഹം അപ്പോൾ തന്നെ ഉണ്ടാകുന്നതായിരിക്കും. കൂടുതലായി ദേവീക്ഷേത്രങ്ങളിൽ പോവുക ലക്ഷ്മി ദേവിയുടെ ചിത്രം വെച്ച് വീട്ടിൽ പ്രവർത്തിക്കുന്നതെല്ലാം തന്നെ വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “ഈ ആറ് നാളുകളിൽ ജനിച്ച സ്ത്രീകൾ ജന്മനാൽ ദേവിയുടെ അനുഗ്രഹം ഉള്ളവർ. ഇവർ വിളിച്ചാൽ ദേവി വിളി പുറത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *