ശിവക്ഷേത്രത്തിൽ ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതായി കിട്ടുന്നതിനും കുടുംബത്തിൽ ഐശ്വര്യം സമ്പത്ത് എന്നിവ ഉണ്ടാകുന്നതിനും ചെയ്യേണ്ട പ്രധാനപ്പെട്ട വഴിപാട്.

ഈ പ്രപഞ്ചത്തിന്റെ മുഴുവൻ നാഥനാണ് ശിവഭഗവാൻ. ഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഇല്ല. നമുക്ക് ഏതൊരു ദുരിത പൂർണമായ അവസ്ഥയിലും ഭഗവാനെ വിളിച്ചാൽ ഉറപ്പായും ഭഗവാൻ നമ്മുടെ കൂടെ വന്ന നമ്മുടെ സങ്കടങ്ങളെല്ലാം ഇല്ലാതാക്കും. അനുഗ്രഹം ഉണ്ടെങ്കിൽ ഇനി എത്ര വലിയ തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടായാലും അതെല്ലാം തന്നെ മറികടക്കാനുള്ള ധൈര്യവും കരുത്തും നമുക്ക് ഉണ്ടാകുന്നതാണ്.

ഇന്ന് പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹത്തിനും പ്രീതിക്കും വേണ്ടി ചെയ്യണ്ട ഏറ്റവും ഉത്തമമായിട്ടുള്ള വഴിപാടിനെ പറ്റിയാണ്. ജീവിതത്തിലെപ്പോഴും കഷ്ടപ്പാടുകൾ മാത്രം അനുഭവിക്കാൻ യോഗമുള്ളവരാണ് നിങ്ങൾ എങ്കിൽ ഈ വഴിപാടുകളുടെ തന്നെ ചെയ്യുക. ഇതിൽ ആദ്യത്തെ വഴിപാട് ജലധാര.

ഈ വഴിപാട് നിങ്ങളുടെ പിറന്നാൾ ദിവസത്തിൽ ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമമായിട്ടുള്ള കാര്യം നടത്തുന്ന അന്നേദിവസം തന്നെ നിങ്ങൾ നിങ്ങളുടെ പേരിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി യും പായസവും കഴിപ്പിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമം ആയിട്ടുള്ള വഴിപാടാണ് ഇത്. ഭഗവാനെ നടത്താൻ പറ്റുന്ന വഴിപാടുകളിൽ വളരെയധികം വിശിഷ്ടമായിട്ടുള്ള ഒന്നാണ് ഇത്.

വീടിന്റെ അടുത്തുള്ള ശിവക്ഷേത്രങ്ങളിൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ധാര നടത്തുക. ഇതിന് വേണ്ടി നിങ്ങൾക്ക് എല്ലാ മലയാള മാസവും മുടങ്ങാതെ ഏതെങ്കിലും പ്രതേകം ദിവസം തിരഞ്ഞെടുത്തു ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതിലും വലിയ പുണ്യം മറ്റൊന്നില്ല എന്ന് തന്നെ പറയാം ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇതോടെ തീരുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *