പ്രിയതമനൊപ്പം യാത്രകൾ ചെയ്ത് സിത്താര കൃഷ്ണകുമാർ!! മനോഹരമായ ദൃശ്യങ്ങളുമായ് താര ദമ്പതികൾ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. തന്റെ വ്യത്യസ്തതയാർന്ന ശബ്ദം കൊണ്ടും മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചു. സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് മുൻപ് എത്തിയ സിത്താര കൃഷ്ണകുമാറിനെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. നല്ലൊരു ഗായിക എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് സിത്താര.

താരം ആലപിക്കുന്ന ഓരോ ഗാനങ്ങളിലൂടെയും ആരാധകരെ ഒരു മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ സിത്താരക്ക് സാധിക്കാറുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഗാനങ്ങളെയും താരത്തെയും ഇഷ്ടപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ സിതാരയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുന്നതാണ് സിതാരയുടെയും ഭർത്താവായ സജീഷിന്റെയും ചിത്രങ്ങളും വീഡിയോകളും.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് അവധി സമയം ചെലവഴിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. സിത്താരയും സജീഷും ഒന്നിച്ച് നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുന്ന അതിമനോഹരമായ ദൃശ്യങ്ങളാണ് ഇതിൽ ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിച്ച്ത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സിതാരയുടെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും താരം കാണിക്കാറില്ല.

അതുകൊണ്ടു തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. മുമ്പ് നാലു പ്രാവശ്യം നയാഗ്ര സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ ഇപ്പോഴും പഴയതുപോലെ അവിശ്വസനീയമായ അനുഭവം ആയിരുന്നു. എന്നിങ്ങനെ പറഞ്ഞാണ് അതിമനോഹരമായ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒപ്പം തന്നെ നിരവധി ലൈക്കുകൾ കമന്റുകളും ഈ ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *