ഇത് ഒരു മാന്ത്രിക സസ്യം, വെളുത്തുള്ളിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ…

ഒരു പുരാതന ഔഷധസസ്യമാണ് വെളുത്തുള്ളി. ഉള്ളി കുടുംബത്തിൽ പെടുന്ന ഇത് ലോകമെമ്പാടും വളർത്തുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ന് ഒട്ടുമിക്ക പാചക വിഭവങ്ങൾക്കും വെളുത്തുള്ളിയുടെ തനതായ രുചിയും മണവും ഉണ്ടാവും. ഇതിന് ഒരു പ്രത്യേക രുചിയും മണവും ഉണ്ട് അതിനു മാത്രമല്ല ഔഷധ ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുവാനും ഹൃദ്രോഗം വരാനുള്ള സാധ്യത ഇല്ലാതാക്കുവാനും വെളുത്തുള്ളി സഹായകമാണ്.

വെളുത്തുള്ളിയിൽ വൈറ്റമിൻ സി വൈറ്റമിൻ ബി സിക്സ് ഫോസ്ഫറസ് മാങ്കനീസ് സിങ്ക് കാൽസ്യം ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയുടെ ആന്റിസെപ്റ്റിക് ഗുണങ്ങൾ പരമ്പരാഗതമായി യുദ്ധസമയത്ത് മുറിവുകൾ ഉണക്കാൻ ഉപയോഗിച്ചിരുന്നു. ഇതിൽ അയോഡിൻ ക്ലോറിൻ അലിസിൻ സൾഫർ തുടങ്ങിയ ധാതുക്കളും അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക പ്രകടനത്തിന്റെ കാര്യത്തിൽ ധാരാളം ഹെൽത്ത് ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത് ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ലൈംഗിക അവയവങ്ങൾക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു ലൈംഗിക ബലഹീനതയ്ക്കും ഉദ്ധാരണ കുറവ് പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ വളരെ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

ഇതിലെ ഘടകങ്ങൾ രക്തസമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിൽ രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു. അന്നനാളം, വൻകുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസർ വരാതെ തടയുന്നതിനും ഇത് ഗുണകരമാണ്. സ്തനാർബുദത്തിന് കാരണമാകുന്ന സ്തനത്തിലെ സിസ്റ്റ്, ട്യൂമർ എന്നിവയുടെ വളർച്ച സാധ്യത ഇല്ലാതാക്കാനും വെളുത്തുള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ നിലനിർത്തുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നു. വെളുത്തുള്ളിയുടെ മറ്റു ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.