ജനിച്ചാൽ ഒരിക്കൽ മരണമുണ്ട്, എന്നാൽ നമ്മുടെ മരണം അടുക്കുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട് അത് ഗരുഡപുരാണത്തിലും ശിവപുരാണത്തിലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ മരണത്തോട് അനുബന്ധിച്ച് 7 ലക്ഷണങ്ങൾ ശരീരം കാണിക്കുമെന്ന് ഗരുഡപുരാണം പറയുന്നു. നമ്മുടെ ഇരു ചെവികളും അടച്ചു പിടിച്ചാൽ ചെറിയ രീതിയിൽ എങ്കിലും ശബ്ദം ശ്രമിക്കുന്നതാണ്.
എന്നാൽ മരണം അടുക്കുന്ന സമയത്ത് ശബ്ദം ശ്രവിക്കുകയില്ല. സമയം ചെല്ലുന്തോറും മൂക്കിൻറെ തുമ്പ് കാണാൻ സാധിക്കാതെ വരികയും കണ്ണുകൾ മുകളിലോട്ട് മറയുകയും ചെയ്യുന്നു. മരണം അടുക്കുമ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പിതൃകളെ കാണുവാൻ സാധിക്കും. മരണശേഷം നമ്മൾ ഇവരോടൊപ്പം ആണ് വസിക്കുക ഇത് മരണത്തിൻറെ സൂചനയായി കണക്കാക്കാം.
മരണം അടുത്ത മനുഷ്യൻ ചന്ദ്രനെ നോക്കുമ്പോൾ വിഭജിച്ചാണ കാണുക. ചിലപ്പോൾ മറ്റു ചില രൂപങ്ങളിലും ചന്ദ്രനെ ഇവർക്ക് കാണുവാനായി സാധിക്കും. മരണം അടുത്തിരിക്കുന്ന ഒരു വ്യക്തിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി കൂടെ ഇരിക്കുന്നതായി തോന്നും സ്വന്തം ശരീരത്തിൽ നിന്നും ദുർഗന്ധം വഹിക്കുന്നതായ തോന്നലും ഉണ്ടാവും. മരണം അടുക്കുമ്പോൾ ഒരു വ്യക്തി കണ്ണാടിയിലേക്ക് നോക്കുമ്പോൾ അവിടെ തന്റെ മുഖം കാണാത്തതായി തോന്നും.
ചിലരുടെ മൂക്കിലിൽ നിന്നും വ്യത്യസ്തമായ ശബ്ദമുണ്ടാകും അത് മരണമടക്കുന്നവരുടെ മാത്രം ഒരു ലക്ഷണമാണ്. സ്വന്തം നിലയിൽ തന്നെ കാണാതെ ആകുന്നു എന്ന് ഗരുഡപുരാണത്തിൽ പറയുന്നു. മരണമടുക്കുമ്പോൾ ഒരു വ്യക്തിയുടെ മൂക്ക് വായ എന്നിവ ദൃഢമായി മാറുന്നു. ഇവയെല്ലാം ആണ് ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നത് ഇനി ശിവപുരാണത്തിൽ എന്തെല്ലാമാണെന്ന് വീഡിയോയിലൂടെ മനസ്സിലാക്കാം.