ഏകാദശി ദിവസം വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നത് മഹാഭാഗ്യത്തിന്റെ സൂചനയാണ്…

ഇന്ന് ഗുരുവായൂർ ഏകാദശി, സാക്ഷാൽ മഹാവിഷ്ണു ഭഗവാൻ ലക്ഷ്മിസമേതനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന അപൂർവ ദിവസം. തൻറെ ഭക്തർക്ക് അനുഗ്രഹം നൽകുന്നതിന് ഓരോ വീട്ടിലേക്കും എത്തിച്ചേരുന്ന അനുഗ്രഹീത ദിവസമാണ്. ഇന്നത്തെ ദിവസം നമ്മുടെ വീട്ടിൽ ചില ലക്ഷണങ്ങൾ കാണുന്നത് അവിടെ ഭഗവാൻറെ സാന്നിധ്യം അറിയിക്കുന്നതാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ.

നിങ്ങളുടെ വീട്ടിൽ സൗഭാഗ്യങ്ങൾ വന്നു നിറയാൻ പോകുന്നു വച്ചെടി കയറ്റത്തിലേക്ക് പോകുന്നു. നിങ്ങളുടെ ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്നു എന്ന്. ഭഗവാൻറെ സാന്നിധ്യം കൊണ്ട് പ്രകടമാകുന്ന ആ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇന്നത്തെ ദിവസം പകൽ വീട്ടിൽ അണ്ണാൻ വരുകയോ അണ്ണാന്റെ സാന്നിധ്യം വീടിൻറെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാവുകയോ ചെയ്താൽ അത് വലിയ അനുഗ്രഹമാണ്.

ഭഗവാൻറെ സാന്നിധ്യമുള്ളതിന്റെ ലക്ഷണവും ആണ്. ഇന്നത്തെ ദിവസം പക്ഷേ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുന്നതും, നിങ്ങളുടെ വീട്ടിൽ നിന്ന് ആഹാരം കഴിക്കുന്നതും വളരെ നല്ലതാണ് മഹാവിഷ്ണു ഭഗവാൻറെ അനുഗ്രഹത്തിന്റെ സൂചനയാണ്. ഭഗവാനുമായി ബന്ധമുള്ള ചില വസ്തുക്കൾ വളരെ അപ്രതീക്ഷിതമായി നിങ്ങളുടെ വീട്ടിൽ വന്നുചേർന്നാൽ അത് മഹാഭാഗ്യത്തെ സൂചിപ്പിക്കുന്നു.

മയിൽപീലി, ശംഖ്, മഞ്ചാടിക്കുരു, ഭഗവാൻറെ ചിത്രം ഇവയിൽ ഏതെങ്കിലും അവിചാരമായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരികയാണെങ്കിൽ ഭഗവത് ചൈതന്യത്തിന്റെ ലക്ഷണമായാണ് പറയപ്പെടുന്നത്. ഇന്ന് സന്ധ്യയ്ക്ക് നിങ്ങൾ വിളക്ക് കത്തിക്കുമ്പോൾ നിലവിളക്കിന്റെ തിരി നല്ല ബ്രൈറ്റ് ആയി കാണപ്പെടുന്നു. നിലവിളക്ക് നന്നായി ആളി കത്തുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.