നമ്മൾ ദിവസവും വെക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സവാള.. എന്നാൽ ഈ സവാള കറികളിൽ മാത്രമല്ല ഉപയോഗിക്കുന്നത് അതിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട് അവ എന്തൊക്കെയാണ് എന്നറിയാമോ. സൾഫറിന്റെ വലിയൊരു കലവറ തന്നെയാണ് സവാള. കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ പല മൂലകങ്ങളും സവാളയിൽ അടങ്ങിയിരിക്കുന്നു.
അണുബാധയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തമാണ് സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം വരെ സംരക്ഷിക്കപ്പെടുന്നു. കൂടാതെ സവാളത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കുന്നു.
മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു സവാള പച്ചക്ക് അരിഞ്ഞ് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ സവാളയുടെ ഗുണം നമുക്ക് കൂടുതലായി ലഭിക്കും. ചർമത്തിലെ പാടുകൾ ഇല്ലാതാക്കുന്നതിനും സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഘടകങ്ങൾ സഹായിക്കും. അതുപോലെ തന്നെ ഒരു സവാള വട്ടത്തിൽ മുറിച്ച് സോക്സിന്റെ ഉള്ളിൽ വെച്ച് കിടന്നുറങ്ങുക രാവിലെ എടുത്തു മാറ്റുക .
ഇത് ശരീരത്തിലെ ഡോക്സിനുകളെ പുറന്തള്ളാൻ കൂടാതെ രക്തം ശുദ്ധീകരിക്കുവാനും സഹായിക്കുന്ന കൂടാതെ അന്തരീക്ഷത്തിലെ ബാക്ടീരിയകളെ ചെറുത്ത് നമുക്ക് സുരക്ഷിതത്വം നൽകുകയും ചെയ്യുന്നു. അതുപോലെ കഠിനമായ പനി ഉള്ള സമയത്ത് സവാളയിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടി കാലിന്റെ അടിയിൽ തടവുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ തന്നെ മുറിവുകൾ ഉണ്ടായി അമിതമായി രക്തസ്രാവം ഉണ്ടെങ്കിൽ അവിടെ മഴയുടെ തൊലിയെടുത്ത് കിട്ടുകയാണെങ്കിൽ പെട്ടെന്ന് ശമനം ഉണ്ടാകും. Credit : beauty life with sabeena