തലമുടി കൊഴിയുന്നത് വളരെ സ്വാഭാവികമാണ് ചിലപ്പോൾ കൊഴിഞ്ഞ മുടികളെല്ലാം തന്നെ പിന്നീട് വരികയും ചെയ്യും. എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ തലമുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. യഥാർത്ഥത്തിൽ അതൊരു അസുഖമാണ്. തലയിൽ ഉണ്ടാകുന്ന പുഴുക്കടി അല്ലെങ്കിൽ വട്ടച്ചൊറി എന്നിവയാണ് .
അതിന് കാരണം എന്നാൽ ഇത് പെട്ടെന്ന് തന്നെ മറ്റ് തലങ്ങളിലേക്കും പടരാൻ സാധ്യത ഉള്ളതുകൊണ്ട് അതിനെ വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇല്ലെങ്കിൽ അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ട് എപ്പോഴെങ്കിലും നിങ്ങൾക്ക് അതുപോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചെയ്യേണ്ട പ്രതിവിധിയാണ് പറയാൻ പോകുന്നത്.
അതിനായി നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുവന്നുള്ളി മാത്രം മതി ഒരു ചുവന്നുള്ളി എടുത്ത് രണ്ടായി മുറിച്ചതിനുശേഷം അതിന്റെ നീര് എടുക്കുക ശേഷം എവിടെയാണോ വട്ടത്തിൽ മുടികൾ അവിടെ നന്നായി തേക്കുക നിങ്ങൾ ഏത് ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും.
തുടർച്ചയായി ഒരു മാസം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടി കൊഴിയുന്നതും അതുപോലെ ഉണ്ടാകുന്ന ചൊറിച്ചിലും എല്ലാം ഇല്ലാതായി പഴയത് പോലെ അവിടെ മുടി വരുന്നത് നിങ്ങൾക്ക് കാണാം. ഇതിനായി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യം ഒന്നുമില്ല വരുന്ന ഉടനെ തന്നെ ഇത് ചെയ്താൽ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. തലമുടിയിൽ ഈ പ്രശ്നം നേരിടുന്നവർ ഉടനെ ചെയ്തു നോക്കൂ. Credit : Sheena’s Vlogs