പ്രായമാകുന്നതോടെ ഭൂരിഭാഗം ആളുകൾക്കും പലതരത്തിലുള്ള അസുഖങ്ങൾ ആയിരിക്കും ബന്ധപ്പെടുന്നത്. അതിൽ തന്നെ പ്രായമായ ആളുകൾക്ക് വളരെ പെട്ടെന്ന് വരുന്ന അസുഖമാണ് വെരിക്കോസ് വെയിൻ. കാലുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അവയെ ഇല്ലാതാക്കുന്നതിനായി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ ചികിത്സാ സൗകര്യങ്ങളെല്ലാം തന്നെ നിലവിലുണ്ട് എങ്കിൽ തന്നെയും നമുക്ക് ചെയ്യാൻ പറ്റുന്ന ചില ഒറ്റമൂലികൾ ഉണ്ട്.
ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള ഒന്നും നൽകാത്ത വീട്ടുവൈദ്യം ആയിരിക്കും കൂടുതൽ ആളുകളും ആദ്യം പരീക്ഷിച്ചു നോക്കുന്നത്. അദ്ദേഹത്തിൽ വെരിക്കോസ് വെയിൻ ഞരമ്പ് വീക്കം ഞരമ്പ് വേദന എന്നീ അവസ്ഥകൾക്കുള്ള ഒരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. അതിനായി ചെയ്യേണ്ടത് ഒരുപിടി ഉണക്കമുന്തിരിയെടുത്ത് തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
https://youtu.be/SLomCSgyTMw
തുടക്കമുന്തിരിയിൽ വൈറ്റമിൻ സി കാൽസ്യം കരോട്ടിൻ ഫോളിക് ആസിഡ് മഗ്നീഷ്യം പൊട്ടാസ്യം എന്നിങ്ങനെ ഒത്തിരി ഘടകങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിൽ രക്തം ഉല്പാദിപ്പിക്കുന്നതിനും രക്തത്തിന്റെ ഒഴുക്ക് കൃത്യമായി രീതിയിൽ നടക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. കുതിർത്തുവന്ന ഉണക്കമുന്തിരിയും അതേ വെള്ളം കൊണ്ട് തന്നെ മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ദിവസത്തിൽ ഒരു പ്രാവശ്യം ഇത് കുടിക്കുക അങ്ങനെ തുടർച്ചയായി ഒരു 15 ദിവസം ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ എല്ലാം തന്നെ മാറി വരുന്നത് കാണാം ഇത് ശരീരത്തിന്റെ രക്തയോട്ടം വളരെ നല്ല രീതിയിൽ വർദ്ധിപ്പിക്കും അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാകും. മാത്രമല്ല ഇത് ദഹന പ്രശ്നത്തെ പരിഹരിക്കുന്നു ശരീരത്തിൽ ഉണ്ടാകുന്ന പലതരം വേദനകളെ ഇല്ലാതാക്കുന്നു രോഗപ്രതിരോധശേഷി നൽകുന്നു തുടങ്ങി പലതരത്തിലുള്ള ആരോഗ്യപരമായ മറ്റുപല പ്രശ്നങ്ങൾക്കും ഉണക്കമുന്തിരി വളരെ ഉപകാരപ്രദമാണ്. Credit : Malayali friends.