ഒറ്റ ദിവസം കൊണ്ട് മാറ്റമായിരുന്നിട്ടാണോ ഇനിയും നിങ്ങൾ ഇതും കൊണ്ട് നടക്കുന്നത്. പാലുണ്ണിയും അരിമ്പാറയും ഇനി വേരോടെ ഇല്ലാതാക്കാം.

മിക്കവാറും ആളുകളുടെ ശരീരത്തിൽ പലഭാഗങ്ങളിലായി പാലുണ്ണി അരിമ്പാറ എന്നിങ്ങനെയുള്ളവ കാണാറുണ്ട്. ചിലർക്ക് അത് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല എങ്കിൽ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പലരും അത് ഡോക്ടറുടെ അടുത്ത് പോയി മുറിച്ച് കളയുകയായിരിക്കും ചെയ്തുവരാറുള്ളത്.

എന്നാൽ ചിലർക്ക് ഒരു പ്രാവശ്യം അത് ഏത് വഴി ഉപയോഗിച്ച് കളഞ്ഞു കഴിഞ്ഞാലും വീണ്ടും വരുന്നത് കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇനി ശരീരത്തിൽ ഉണ്ടാകുന്ന പാലുണ്ണി ആയാലും അരിമ്പാറ ആയാലും തിരിച്ചുവരാത്ത രീതിയിൽ അതിനെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഏതെങ്കിലും ഒരു പേസ്റ്റ് എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ആവണക്കെണ്ണ ചേർത്ത് കൊടുക്കുക. ഇവ മൂന്നും കൂടെ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

അതിനുശേഷം ശരീരത്തിൽ എവിടെയാണോ അരിമ്പാറയും പാലുണ്ണിയും കാണപ്പെടുന്നത് അവിടെയാണോ അവിടെ തയ്യാറാക്കിയ മിശ്രിതം കുറച്ച് തേച്ച് ഒരു തുണി ഉപയോഗിച്ചുകൊണ്ട് കെട്ടിവയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പാലുണ്ണിയും അരിമ്പാറയും ശരീരത്തിൽ നിന്നും മാറിക്കിട്ടും. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. Credit : Malayali Corner.

Leave a Reply

Your email address will not be published. Required fields are marked *