പല ആളുകളുടെയും ശരീരത്തിൽ കൊഴുപ്പ് നിറഞ്ഞ മുഴ അവിടെ അവിടെയായി കാണപ്പെടാറുണ്ടോ. അതിൽ പ്രത്യേകിച്ച് വേദനയൊന്നും അനുഭവപ്പെടില്ലെങ്കിലും ശരീരത്തിൽ അത്തരത്തിൽ മുഴകൾ ഉണ്ടാകുന്നത് ഒട്ടും തന്നെ നല്ല കാര്യമല്ല സാധാരണഗതിയിൽ ചിലപ്പോൾ അത് ഓപ്പറേഷൻ ചെയ്തു പുറത്തേക്ക് എടുക്കുക ചെയ്യാറുള്ളത് ചില മുഴകൾ ഉണ്ടാകുമ്പോൾ അതിലെ കൊഴുപ്പ് ചില സമയങ്ങളിൽ താനെ പൊട്ടി പുറത്തേക്കു വരികയും ചെയ്യും.
എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകളൊന്നും ഉണ്ടാകുന്നതിന് മുൻപ് തന്നെ ശരീരത്തിൽ കൊഴുപ്പ് നിറഞ്ഞ മുഴകൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അതിനെ ഇല്ലാതാക്കുന്നതിനും. ഇപ്പോൾ ശരീരത്തിൽ ഉള്ള കൊഴുപ്പ് നിറഞ്ഞ മുഴകൾ താനെ അലിഞ്ഞ് ഇല്ലാതായി പോകുന്നതിനും ആയി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ആവണക്കെണ്ണ എടുത്തു വയ്ക്കുക.
https://youtu.be/1_hnigPW3a0
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. അടുത്തതായി ഉള്ള ഒരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് കുറച്ച് കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പ് ഇട്ടുകൊടുക്കുക ശേഷം അത് ഒരു കിഴി പോലെ കെട്ടിയെടുക്കുക. അതിനുശേഷം തയ്യാറാക്കിയ എണ്ണയിലേക്ക് മുക്കിയതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കിഴി വെച്ച് ചൂടാക്കി എടുക്കുക.
പാകത്തിന് ചൂടായി വരുമ്പോൾ ശരീരത്തിൽ മുഴയുള്ള ഭാഗത്ത് ചൂടാക്കി കൊടുക്കുക ഒരു 30 പ്രാവശ്യമെങ്കിലും ഇതുപോലെ ചൂടാക്കി മുഴയുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള കൊഴുപ്പ് നിറഞ്ഞ മുഴകൾ ഇല്ലാതാക്കാൻ സാധിക്കും. അതിനുവേണ്ടി ആരും തന്നെ പ്രത്യേകിച്ച് മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ല. Video credit : Malayali friends