ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾക്ക് അടിമകളാണ്. അതിൽ കൂടുതൽ ആളുകളും ഉള്ളതാണ് ഉയർന്ന രക്തസമ്മർദ്ദവും അതുപോലെ തന്നെ പ്രമേഹ രോഗവും യുവ കൃത്യമായി നിയന്ത്രിച്ചില്ല എങ്കിൽ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നതായിരിക്കും കൃത്യമായ വ്യായാമവും ഭക്ഷണക്രമവും നടത്തേണ്ടത് അത്യാവശ്യമാണ് കൂട്ടത്തിൽ ഇതിനെ അളവ് കുറയ്ക്കുന്നതിന് വേണ്ടിയും ശരീരം കൃത്യമായ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയും നമുക്ക് അതിനുവേണ്ടി മരുന്നുകളും കഴിക്കേണ്ടതായി വരും.
കൂടുതലായും പ്രകൃതിദത്തമായ രീതിയിൽ ചികിത്സകൾ നടത്തുന്നതായിരിക്കും എപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് അതുകൊണ്ട് തുടക്ക സമയത്ത് തന്നെ നമ്മൾ ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് അത്തരം അസുഖങ്ങളെ ഇല്ലാതാക്കി വളരെ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളാക്കാൻ സാധിക്കും. ഇവിടെ അമിതമായ പ്രമേഹരോഗം ഉള്ളവർക്ക് അത് കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു കിടിലൻ ടിപ്പ്.
നമുക്ക് ആവശ്യമുള്ളത് ഷുഗർ വള്ളിയാണ് ഇത് നമ്മുടെ നാട്ടിൻപുറത്തെയും ചിറ്റമൃതിയോടെ സാമ്യം തോന്നുമെങ്കിലും ഇതിന്റെ വള്ളിയിൽ നിരവധി മുള്ളുകൾ പോലെ കാണപ്പെടും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക ഇതിന്റെ ഒരു വർഷം വരെ പഴക്കമുള്ള കണ്ടുവേണം നമ്മൾ എടുക്കേണ്ടത് അതിനുശേഷം ചെറിയ കഷണം ആക്കി മുറിച്ച് അതിലെ ഒന്നോ രണ്ടോ കഷണങ്ങൾ എടുത്ത് അതിന്റെ തോല് കളഞ്ഞ് ചെറുതായി ചതക്കുക .
അതിനുശേഷം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഇട്ടുവച്ച് അടച്ചു വയ്ക്കുക ഇത് നിങ്ങൾ തലേദിവസം കിടക്കുന്നത് മുൻപായി ചെയ്യേണ്ടതാണ് അതിനുശേഷം പിറ്റേദിവസം വെറും വയറ്റിൽ അത് കുടിക്കുക നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രമേഹത്തിന്റെ അളവ് കുറഞ്ഞ് ആരോഗ്യം സംരക്ഷിക്കേണ്ട സാധിക്കും എല്ലാവരും ചെയ്തു നോക്കൂ അതിനു മുൻപ് ഒരു ഡോക്ടറുടെ നിർദേശം ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. Credit : Prs kitchen